കാൽനടക്കാർക്ക് ഭീഷണിയായി രാമപുരം ബസ് സ്റ്റോപ്പിന് മുൻപിൽ ഗർത്തം

Avatar
Web Team | 26-01-2021

270-1611661743-img-20210126-wa0007-copy-432x709-copy-366x600


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

രാമപുരം ടൗണിൽ ജീവന് ഭീഷണിയായി നഗരമധ്യത്തിലെ ഗർത്തം. കൂത്താട്ടുകുളം ഭാഗത്തേക്കുള്ള ബസ്സ് കാത്തിരുപ്പ് കേന്ദ്രത്തിനു മുന്നിലായി വലിയ ഗർത്തം രൂപപ്പെട്ടു. ദിവസേന നൂറു കണക്കിനാളുകൾ വിവിധയിടങ്ങളിലേക്ക് ബസ്സ് കാത്തിരിക്കുന്നതിനും ടൗണിൽ വിവിധ ആവശ്യങ്ങൾക്കായി കാൽനട യാത്ര ചെയ്യുന്നതുമായ നടപ്പാതയിൽ ആണ് ഒരാൾ താഴ്ചയിൽ ഗർത്തം.

270-1611661494-img-20210126-wa0008-copy-640x624

അപകടക്കെണിയിൽ കൊടി കുത്തിയും പോസ്റ്റർ പതിപ്പിച്ചും ബി.ജെ.പി. രാമപുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അധികൃതരുടെ അനാസ്ഥക്കെതിരെ പ്രതിഷേധിച്ചു. കുഴി നികത്തുന്നതിനുള്ള നടപടികൾ അധികൃതർ എത്രയും വേഗം സ്വീകരിക്കണമെന്നും ബി.ജെ.പി. പഞ്ചായത്ത് പ്രസിഡന്റ് ജയൻ കരുണാകരൻ, വൈസ് പ്രസിഡന്റ് ശശിധരൻ നായർ, രാജേഷ് തെക്കേനാഗത്തിങ്കൽ എന്നിവർ ആവശ്യപ്പെട്ടു.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.61 MB / This page was generated in 0.0276 seconds.