കൂടപ്പുലത്ത് നിന്നും ഒരപേക്ഷ 🤲

Avatar
Web Team | 18-12-2020

187-1608291672-help-cover

ജനുവരി ഏഴാം തിയതി നടക്കുന്ന സർജറിയ്ക്കായി നല്ല മനസുകളുടെ സഹായം തേടുകയാണ് രണ്ടര വയസ്സുള്ള ബാലിക.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മുൻ പഞ്ചായത്ത് മെമ്പർ എം പി ശ്രീനിവാസ് ആണ് അപേക്ഷയുമായി ഫേസ്ബുക്കിൽ കുട്ടിയുടെ ഫോട്ടോ സഹിതം പോസ്റ്റ് ചെയ്തത്.

സർജറിക്ക് മുൻപ് ജനുവരി ഒന്നിന് ട്രിവാൻഡറും ശ്രീ ചിത്രയിൽ അഡ്മിറ്റ് ആകുകയും വേണം. മൂന്ന് ലക്ഷത്തോളം ചിലവുള്ള സർജറിക്ക് സുമനസ്സുകളുടെ സഹായം തേടുകയാണ് കുടുംബം.

സോണിയ ജോഷി
Ac No 40569100003074
IFSC code KLGB 0040569
Ramapuram
Mob 7510243316

കൂടപ്പുലം വാർഡിലെ മാണിമംഗലത്തു വീട്ടിലെ ജോഷി സോണിയ ദമ്പതികളുടെ മകളാണ് കുട്ടി.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.6 MB / This page was generated in 0.0216 seconds.