കനത്ത മഴ; മാണി സി കാപ്പൻ എം എൽ എ യുടെ ജനങ്ങളോടുള്ള അഭ്യർത്ഥന

Avatar
Web Team | 17-10-2021

525-1634461814-20211017-140419-0000

കനത്ത മഴയെത്തുടർന്നു മീനച്ചിൽ താലൂക്കിലെ ചില ഭാഗങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതു മൂലം പലയിടങ്ങളിലും തോടുകൾ കരകവിയുകയും മീനച്ചിലാറ്റിൽ വെള്ളപ്പൊക്കസാധ്യത നിലനിൽക്കുകയും ചെയ്യുകയാണ്. ആയതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

റവന്യൂ, പോലീസ്, ഫയർഫോഴ്സ് അധികൃതർക്കു അടിയന്തിര നിർദ്ദേശം നൽകിയിട്ടുണ്ട്. മീനച്ചിൽ തഹസീൽദാരുടെ നേതൃത്വത്തിൽ അടിയന്തിര നടപടികൾ സ്വീകരിച്ചു വരികയാണ്.

അടിയന്തിര സാഹചര്യമുണ്ടായിൽ മീനച്ചിൽ താലൂക്ക് ഓഫീസ് നമ്പരായ എന്ന നമ്പരിലോ എം എൽ എ ഓഫീസുമായി ബന്ധപ്പെട്ട എന്ന നമ്പരിലോ ബന്ധപ്പെടേണ്ടതാണ്.


Also Read » രാജ്യസഭ എം. പി. ജോസ് കെ. മാണിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു


Also Read » കോട്ടയം ജില്ലയിൽ ഇന്ന് വാക്സിൻ സ്വീകരിച്ചത് 17469 കുട്ടികൾ; നാളെ (ജനുവരി 9) 29 കേന്ദ്രങ്ങളിൽ വാക്സിനേഷൻComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0129 seconds.