രാമപുരം മാർ അഗസ്തിനോസ് കോളേജിൽ ജിംനേഷ്യം പ്രവർത്തനം ആരംഭിച്ചു

Avatar
Web Team | 27-03-2022

586-1648382337-gym-ramapuram-college

രാമപുരം മാർ അഗസ്തിനോസ് കോളേജിൽ വിദ്യാർത്ഥികൾക്കായ് ആരംഭിച്ച ജിംനേഷ്യത്തിൻ്റെ ഉദ്ഘാടനം കോളജ് രക്ഷാധികാരി പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കോളേജ് മാനേജർ റവ. ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് , വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് ആലഞ്ചേരിൽ , കായികാധ്യാപകൻ മനോജ് ജോർജ് തുടങ്ങിയർ പ്രസംഗിച്ചു.


Also Read » കെ എസ് ആർ ടി സി ഭരണനിർവ്വഹണ അക്കൗണ്ട്സ് വിഭാഗങ്ങളുടെ ഡിപ്പോകളിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു; ഇനി പ്രവർത്തനം ചങ്ങനാശ്ശേരിയിൽ മാത്രം


Also Read » ഉഴവൂർ കെ ആർ നാരായണൻ മെമ്മോറി യൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഡയാ ലിസിസ് യൂണിറ്റ് നിർമ്മാണം ആരംഭിച്ചു.Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0345 seconds.