Updated : മുരിക്കുംപുഴയിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി.

Avatar
Web Team | 30-12-2020

Updated on 30 Dec 2020 , 4.15 PM

പാലാ മുരിക്കുംപുഴയിൽ നിന്നും കാണാതായ പതിനാല് വയസ്സുകാരി കല്യാണി യെ മുരിക്കുംപുഴക്കു സമീപമുള്ള കരുമ്പത്തിക്കണ്ടം ഭാഗത്ത് നിന്നും കണ്ടെത്തി.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കുട്ടി ഭയന്ന് ഒളിച്ചിരുന്നു എന്നാണ് പ്രാഥമിക നിഗമനം.കുട്ടിയെ കാണാതായപ്പോൾ മുതൽ പോലീസ് ശക്തമായ അന്വേഷണം ആരംഭിച്ചിരുന്നു

പാലാ മുരിക്കുപുഴയിൽ നിന്നും കല്യാണി എന്ന പതിനാലു വയസുകാരിയെ കാണാതായി. ഇന്ന് (30-12-2020) ഉച്ചയ്ക്ക് 1.30തോടെയാണ് കുട്ടിയെ കാണാതായത്.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.6 MB / This page was generated in 0.0243 seconds.