ഹെപ്പറ്റൈറ്റിസ് രോഗ ബാധയ്ക്ക് സൗജന്യചികിത്സ

Avatar
Web Team | 30-01-2021

280-1612022084-fb-img-1611744924118-copy-426x639

വിവിധ കാരണങ്ങളാൽ കരളിന് ഉണ്ടാകുന്ന വീക്കവും തന്മൂലമുണ്ടാകുന്ന രോഗാവസ്ഥയുമാണ് ഹെപ്പറ്റൈറ്റിസ്. ഹെപ്പറ്റൈറ്റിസ് രോഗബാധ സ്ഥിരീകരിച്ചാൽ ചികിത്സ ചെലവിനെ കുറിച്ച് ഇനി ആവലാതിപ്പെടണ്ട.

കോട്ടയം മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും ഹെപ്പറ്റൈറ്റിസ് -ബി, ഹെപ്പറ്റൈറ്റിസ് -സി രോഗ ബാധയ്ക്ക് സൗജന്യചികിത്സ ലഭ്യമാണ്.

കോട്ടയം ജില്ലാ കളക്ടർ തന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് ഈ വിവരം അറിയിച്ചത്. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടുക; 0481-2304110, 0481-2597367


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മനുഷ്യന്റെ കരളിനെ ബാധിച്ചു ദീർഘസ്ഥ മഞ്ഞപ്പിത്തം (chronic hepatitis) എന്ന രോഗാവസ്ഥ ഉണ്ടാക്കുന്ന ഒരിനം വൈറസ് ആണ് ഹെപ്പറ്റൈറ്റിസ് -ബി (Hepatitis B virus: HBV). തന്മൂലമുണ്ടാകുന്ന രോഗാവസ്ഥയും ഹെപ്പറ്റൈറ്റിസ് -ബി എന്ന പേരിലാണ് അറിയപ്പെടുന്നത്.

കരളിലെ അർബുദം മൂലമുള്ള 60 മുതൽ 80 ശതമാനം മരണ കാരണങ്ങളും ഹെപ്പറ്റൈറ്റിസ് -ബി വൈറസ് ബാധയാണ്.

കടപ്പാട്: കോട്ടയം കളക്ടർ


Also Read » ഏഴാച്ചേരി നവചേതന സൊസൈറ്റിയിൽ സൗജന്യ തൊഴിൽ പരിശീലനം സംഘടിപ്പിക്കുന്നു


Also Read » കേരളാ കോൺഗ്രസ് രാമപുരം മണ്ഡലം കമ്മിറ്റി നടപ്പാക്കുന്ന ചികിത്സാ സഹായ പദ്ധതി ഉദ്ഘാടനവും ജീവകാരുണ്യ പ്രവർത്തകനായ ശ്രീ ബിനോയി ജെയിംസ് ഊടുപുഴയെ ആദരിക്കലും ജനുവരി 8 ന്Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0115 seconds.