രാമപുരം കോളേജ് വിദ്യാർത്ഥികളുടെ മേൽനോട്ടത്തിൽ പണിയുന്ന വീടിനു തറക്കല്ലിട്ടു

Avatar
Web Team | 18-02-2021

307-1613653400-college


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

രാമപുരം മാർ ആഗസ്തീനോസ് കോളേജിൻറെ 25 ആം വാർഷികത്തോടനുബന്ധിച്ച് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻറ്
മേൽനോട്ടത്തിൽ പണിയുന്ന വീടിൻറെ തറക്കല്ലിടൽ കർമ്മം , കോളേജ് മാനേജർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേലും കോളേജ് പ്രിൻസിപ്പാൾ ഡോ .ജോയി ജേക്കബ് സാറും സംയുക്തമായി നിർവഹിച്ചു.

307-1613653401-college-2

ഈ കർമ്മത്തിൽ ശ്രീ മനോജ് ചീങ്കല്ലേൽ 3.5 സെൻറ് സ്ഥലം സൗജന്യമായി നൽകി .കൂടെ msw ഡിപ്പാർട്ട്മെൻറ് മേധാവി സിജു , സ്റ്റാഫ് സെക്രട്ടറി സിജി , ബെന്നി കച്ചിറമറ്റം ,പ്രകാശ് സാർ തുടങ്ങിയവരും പങ്കെടുത്തു .


Also Read » രാമപുരം അസ്സോസിയേഷൻ ഓഫ് കുവൈറ്റ് വിദ്യാർത്ഥികൾക്കായി മൊബൈൽ ഫോണുകൾ വിതരണം ചെയ്തു


Also Read » രാമപുരം വെള്ളിലാപ്പിള്ളിയിൽ ഹൗസ് പ്ലോട്ടുകൾ വില്പനയ്ക്ക്Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.61 MB / This page was generated in 0.0318 seconds.