രാമപുരത്ത് ഫുട്ബോൾ ക്യാമ്പ് സംഘടിപ്പിക്കുന്നു

Avatar
Web Team | 10-03-2021

334-1615385627-img-20210309-wa0031

നാളെയുടെ താരങ്ങളെ വാർത്തെടുക്കാനായി രാമപുരത്ത് ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കപ്പെടുന്നു. കോട്ടയം ജില്ല ഫുട്ബോൾ അസോസിയേഷനും കോട്ടയത്തെ തന്നെ അൽ എത്തിഹാദ് സ്പോർട്സ് അക്കാദമിയും രാമപുരം ഫുട്ബോൾ ക്ലബും കൈകോർത്താണ് 48 ദിവസം നീണ്ടു നിൽക്കുന്ന ഈ ക്യാമ്പ് ഒരുക്കുന്നത്.

രാമപുരം MA കോളേജ് ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്ന ക്യാമ്പ് ഏപ്രിൽ 6 ന് ആരംഭിച്ച് മെയ് 24 നു അവസാനിക്കും.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

രാവിലെ 7.30 മുതൽ 10.30 വരെയും ഉച്ചതിരിഞ്ഞ് 3 മുതൽ 4.30 വരെയുമായി രണ്ട് സെഷനുകളായാണ് പരിശീലനം. കൂടാതെ ആഴ്ച്ചയിലൊരിക്കൽ യോഗ പരിശീലനവും ക്യാമ്പിന്റെ ഭാഗമായി ലഭ്യമാണ്. ബുക്കിംഗിനും അന്വേഷണങ്ങൾക്കുമായി ഈ നമ്പരുകളിൽ ബന്ധപ്പെടുക;

9846602500, 9947163448, 9846244010


Also Read » ഏഴാച്ചേരി നവചേതന സൊസൈറ്റിയിൽ സൗജന്യ തൊഴിൽ പരിശീലനം സംഘടിപ്പിക്കുന്നു


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0829 seconds.