കോവിഡ് ദുരിതബാധിതർക്കായി ഇന്ന് ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നു; ആവശ്യക്കാർ ബന്ധപെടുക

Avatar
Web Team | 20-05-2021

424-1621545371-img-20210521-wa0005-copy-960x835

കോവിഡ് ദുരിതബാധിതർക്ക് നൽകുന്നതിനു വേണ്ടി ഭക്ഷ്യക്കിറ്റുകൾ CPI രാമപുരം LCയുടെ നേതൃത്യത്തിൽ ഇന്ന് വിതരണം ചെയ്യുന്നു. ആവശ്യക്കാർ ദയവായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ഏതിലെങ്കിലും ബന്ധപെടുക.

നമ്മുടെ പഞ്ചായത്തിൽ ആരും പട്ടിണി കിടക്കാതെ ഇരിക്കട്ടെ...
നമ്മളുടെ ചുറ്റുപാടിൽ ആരെങ്കിലും കഷ്ടത അനുഭവിക്കുന്നുവെങ്കിൽ മടിക്കാതെ ബന്ധപെടുക.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 3 / Total Memory Used : 0.61 MB / This page was generated in 0.0192 seconds.