താമരക്കാട് ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന വാർഷിക മഹോത്സവം

Avatar
Sinu Amanakara | 08-01-2021

241-1610122476-img-20210108-wa0035-copy-488x640

ശാഖാ നമ്പർ 1505 താമരക്കാട് ഗുരുദേവ ക്ഷേത്രത്തിൽ 8-ാമത് പ്രതിഷ്ഠാദിന വാർഷിക മഹോത്സവം 2021 ജനുവരി 16,17,18 തിയതികളിൽ ക്ഷേത്രം തന്ത്രി പി.യു.ശങ്കരൻ തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി ശ്രീ.ചെല്ലപ്പൻ, ശ്രീ.രാജേഷ് ശാന്തികളുടെയും മുഖ്യകാർമ്മികത്വത്തിൽ ആഘോഷിക്കപ്പെടുന്നു.

ഒന്നാംദിവസമായ ജനുവരി 16നു
രാവിലെ 5ന് പള്ളിയുണർത്തൽ.5.30ന് നടതുറക്കൽ, അഭിഷേകം. 6.ന് ഉഷ:പൂജ. 7.30ന് ഗണപതിഹോമം. 8 ന് വിശേഷാൽ ഗുരുപൂജ, പതാക ഉയർത്തൽ. 8.15ന് നടയ്ക്കൽ പറവയ്പ്.10ന് ഉച്ചപൂജ, നട അടക്കൽ. വൈകുന്നേരം 6.30ന് ദീപാരാധന, ദീപക്കാഴ്ച.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

രണ്ടാം ദിവസമായ ജനുവരി 17നു രാവിലെ 5.30ന് നിർമ്മാല്യദർശനം. 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം. വൈകുന്നേരം 6.45ന് ദീപാരാധന.

മൂന്നാം ദിവസമായ ജനുവരി 18നു രാവിലെ 5.30ന് നിർമ്മാല്യദർശനം. 8.30ന് കലശപൂജ, ബ്രഹ്മകലശാഭിഷേകം, പരികലശാഭിഷേകം. വൈകുന്നേരം.6.45ന് ദീപാരാധന, ദീപകാഴ്ച, സമൂഹപ്രാർത്ഥന.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.61 MB / This page was generated in 0.0104 seconds.