അമനകര (താമരക്കാട്) സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ ⛪ തിരുനാൾ ജനുവരി എട്ടിന്

Avatar
Sinu Amanakara | 03-01-2021

229-1609694766-church

പ്രശസ്ത തീർത്ഥാടന കേന്ദ്രമായ അമനകര (താമരക്കാട്) സെന്റ്: സെബാസ്റ്റ്യൻ പള്ളിയിലെ ഈ വർഷത്തെ തിരുനാൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജനുവരി 8, 9, 10 തിയതികളിൽ ആചരിക്കപ്പെടുന്നു.

2021ജനുവരി 8ന് രാവിലെ 6.30 ന് കൊടിയേറ്റ് തുടർന്ന് പാട്ടു കുർബാന , നൊവേന, മരിച്ചവരുടെ ഓർമ്മ തിരുനാൾ.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

രണ്ടാം ദിനമായ ശനിയാഴ്ച രാവിലെ 6.30ന് പാട്ട് കുർബാന, നൊവേന. 10.30ന് കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണം . വൈകുന്നേരം 5 ന് ലദീഞ്ഞ്, പാട്ട്കുർബ്ബാന. തുടർന്ന് പള്ളി ചുറ്റി മെഴുകുതിരി പ്രദക്ഷിണം .

പ്രധാന തിരുനാൾ ദിവസമായ ഞായറാഴ്ച രാവിലെ 6.30നും 7.30നും വിശുദ്ധ കുർബ്ബാന. 10.30ന് തിരുനാൾ കുർബ്ബാന. 12ന് കുരിശടി ചുറ്റി പ്രദക്ഷിണം. ഉച്ചക്ക് 1 മണിക്ക് കുർബാന, ആശീർവാദം: റവഃ ഫാദർ മൈക്കിൾ നെടുംതുരുത്തി പുത്തൻപുരയിൽ.


Also Read » കോട്ടയം ജില്ലയിൽ ഇന്ന് വാക്സിൻ സ്വീകരിച്ചത് 17469 കുട്ടികൾ; നാളെ (ജനുവരി 9) 29 കേന്ദ്രങ്ങളിൽ വാക്സിനേഷൻ


Also Read » കേരളാ കോൺഗ്രസ് രാമപുരം മണ്ഡലം കമ്മിറ്റി നടപ്പാക്കുന്ന ചികിത്സാ സഹായ പദ്ധതി ഉദ്ഘാടനവും ജീവകാരുണ്യ പ്രവർത്തകനായ ശ്രീ ബിനോയി ജെയിംസ് ഊടുപുഴയെ ആദരിക്കലും ജനുവരി 8 ന്Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / This page was generated in 0.0139 seconds.