കർഷകസമരത്തിനു ഐക്യദാർഢ്യവുമായി രാമപുരത്ത് കർഷക പരേഡ് അല്പസമയത്തിനകം

Avatar
Web Team | 26-01-2021

ഡൽഹിയിൽ നടക്കുന്ന ഐതിഹാസിക കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾ പിൻവലിക്കുക എന്ന ആവശ്യവുമുന്നയിച്ച് ഇന്ന് (26-01-2021) നാല് മണിക്ക് രാമപുരത്ത് കർഷക പരേഡ് സംഘടിപ്പിക്കുന്നു.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

സംയുക്ത കർഷക സമിതി സംഘടിപ്പിക്കുന്ന പരേഡ് രാമപുരം അമ്പലം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് രാമപുരം ടൗണിൽ സമാപിക്കും.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.61 MB / This page was generated in 0.0129 seconds.