കേരളാ കോൺഗ്രസ് രാമപുരത്തിന്റെ വ്യാജ ഫേസ്ബുക്ക് പേജ് ഉണ്ടാക്കി പണം തട്ടിക്കാൻ ശ്രമം

Avatar
Web Team | 23-02-2021

315-1614090344-img-20210223-wa0021-copy-576x925

കേരളാ കോൺഗ്രസ് രാമപുരത്തിന്റെ വ്യാജ ഫേസ്ബുക്ക് പേജ് ഉണ്ടാക്കി പണം തട്ടിക്കാൻ ശ്രമം. ഫേസ്ബുക്കിൽ Kerala Congress Ramapuram എന്ന ഈ അക്കൗണ്ടിൽ നിന്നും രാമപുരത്തുള്ള നിരവധി ആളുകൾക്ക് പണം ആവശ്യപ്പെട്ട് മെസ്സേജുകൾ അയക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

2019 ജൂലൈയിൽ ആരംഭിച്ച ഈ അക്കൗണ്ട് രണ്ട് ദിവസം മുൻപ് കേരള കോൺഗ്രസ് (എം) രാമപുരം മണ്ഡലം കമ്മിറ്റിയുടെ ഔദ്യോഗിക അക്കൗണ്ടിനോട് സാദൃശ്യം തോന്നുംവിധം പ്രൊഫൈൽ പിക്ച്ചർ മാറ്റിയാണ് ഇപ്പോൾ തട്ടിപ്പ് സന്ദേശങ്ങൾ അയയ്ക്കുന്നത്.

315-1614090263-img-20210223-wa0020-copy-403x645

പാർട്ടിയുടെ പേരും വിവരങ്ങളും തട്ടിപ്പിനായി ഉപയോഗിക്കുന്നതിൽ കേരള കോൺഗ്രസ്‌ (എം) രാമപുരം മണ്ഡലം കമ്മിറ്റി രാമപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഈ അക്കൗണ്ടുമായി കേരള കോൺഗ്രസ്‌ (എം) രാമപുരം മണ്ഡലം കമ്മിറ്റിക്ക് യാതൊരു ബന്ധവും ഇല്ലെന്നും മണ്ഡലം കമ്മിറ്റി നേതൃത്വം അറിയിച്ചിട്ടുണ്ട്..

315-1614090650-img-20210223-wa0019-copy-432x694


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

തട്ടിപ്പിനായി ഉപയോഗിക്കുന്ന ഫേക്ക് ഐ.ഡി യുടെ ലിങ്ക് താഴെ കൊടുക്കുന്നു. 👇

» https://www.facebook.com/sona.gill.37604303

കേരള കോൺഗ്രസ്‌ (എം) രാമപുരം മണ്ഡലം കമ്മിറ്റിയുടെയും പോഷകസംഘടനകളുടേതുമായി ഔദ്യോഗികമായി ഒരു അക്കൗണ്ടും ഒരു പേജുമാണ് നിലവിലുള്ളത്. അവയുടെ ലിങ്ക് ചുവടെ ചേർക്കുന്നു.

Kerala Congress M Ramapuram - https://www.facebook.com/kerala.congressmramapuram

Kerala Youth Front M Ramapuram - https://www.facebook.com/KYFMRamapuram/


Also Read » കേരളാ കോൺഗ്രസ് രാമപുരം മണ്ഡലം കമ്മിറ്റി നടപ്പാക്കുന്ന ചികിത്സാ സഹായ പദ്ധതി ഉദ്ഘാടനവും ജീവകാരുണ്യ പ്രവർത്തകനായ ശ്രീ ബിനോയി ജെയിംസ് ഊടുപുഴയെ ആദരിക്കലും ജനുവരി 8 ന്


Also Read » സംസ്ഥാനത്ത് വിവാഹ,മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആയി നിജപ്പെടുത്താൻ തീരുമാനംComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.64 MB / This page was generated in 0.0253 seconds.