മഹാകവി എഴാച്ചേരി രാമചന്ദ്രന്റെ അനുഗ്രഹം തേടി എം കെ ദേവരാജൻ

Avatar
Web Team | 05-12-2020

പാലാ:രാമപുരം:കേരളത്തിന്റെ പ്രിയപ്പെട്ട കവിയും 44 മത് വയലാർ അവാർഡ് ജേതാവും ആയ എഴാച്ചേരി രാമചന്ദ്രന്റെ അനുഗ്രഹം തേടി സ്ഥാനാർഥി എത്തിയപ്പോൾ അദ്ദേഹം രണ്ടു കൈകളും തലയിൽ വച്ച് അനുഗ്രഹിച്ചു.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ethachery

മഹാ കവി എഴ്ച്ചറി രാമചന്ദ്രന്റെ തറവാട്ടു വീടിരിക്കുന്ന വാർഡ് ആയ ഗാന്ധിപുരത്ത് ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എംകെ ദേവരാജൻ തന്റെ തെരെഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് കവിയുടെ അനുഗ്രഹം തേടിയാണ്. അടുത്തറിയാവുന്ന ദേവരാജന് എല്ലാവിധ വിജയാശംസകളും നേർന്ന പ്രിയപ്പെട്ട കവി പഴയകാല ഓർമകളും സ്ഥാനാർഥിക്കൊപ്പം പങ്ക് വച്ചു.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.6 MB / This page was generated in 0.0139 seconds.