ഏഴാച്ചേരി-ജി വി വാർഡ് കണ്ടൈൻമെന്റ് സോൺ: എന്താണ് കണ്ടൈൻമെന്റ് സോൺ അറിയേണ്ടതെല്ലാം

Avatar
Web Team | 22-12-2020

205-1608628074-img-20201222-wa0027-copy-780x416

ഏഴാച്ചേരി-ജി വി വാർഡുകൾ (വാർഡ് 7, 8) കണ്ടൈൻമെന്റ് സോണുകളായി പ്രഖാപിച്ചു. കടനാട് പഞ്ചായത്തിലെ മാനത്തൂർ വാർഡും കണ്ടൈൻമെന്റ് സോണായി.

എന്താണീ കണ്ടൈൻമെന്റ് സോൺ?

കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലത്തിന് മൂന്ന് കിലോമീറ്റര് ചുറ്റളവിൽ മാർക്ക് ചെയ്യപ്പെടുന്ന സ്ഥലമാണ് കണ്ടൈൻമെന്റ് സോണുകൾ..

ഇത്തരത്തിൽ മാർക്ക് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ കടകൾ അടച്ചിടും,പൊതു ഗതാഗതം,സ്വകാര്യ ഗതാഗതം എന്നിവ അനുവദിക്കില്ല.
(അവശ്യ സർവീസുകൾ, മെഡിക്കൽ എമർജൻസി എന്നിവ അനുവദനീയമാണ് )


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കണ്ടൈൻമെന്റ് സോണിനു അകത്തേക്കും പുറത്തേക്കും ആളുകളെ കടത്തില്ല.പോക്കറ്റ് വഴികൾ ഉൾപ്പടെ പോലീസ് കാവലിൽ ആയിരിക്കും..

അതിർത്തിയിലൂടെ ആളുകളെ കടത്തിവിടുക ID പരിശോധിച്ച ശേഷം മാത്രമായിരിക്കും..

മാത്രമല്ല ആരോഗ്യപ്രവർത്തകർ കോൺടാക്ട് ട്രാക്കിങ്,രോഗികളുടെ റൂട്ട് മാപ്പ് എന്നിവ തയ്യാറാക്കും.

ആശങ്കപെടാൻ ഒന്നുമില്ല ..ജാഗ്രത പാലിക്കുക. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുക..


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 3 / Total Memory Used : 0.61 MB / This page was generated in 0.0082 seconds.