കർഷക സമരത്തിന് പിന്തുണമായി രാമപുരത്ത് തിരിതെളിഞ്ഞു

Avatar
Web Team | 05-01-2021

എൽ ഡി എഫ് രാമപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാമപുരം ടൗണിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു.

സണ്ണി അഗസ്റ്റിന്റെ അധ്യക്ഷതയിൽ ചേർന്ന ധർണ്ണ മുൻ എം എൽ എ സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്തു.

234-1609870431-1-darna-foto


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, എൽഡിഎഫ് കൺവീനർ K S രാജു, കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ബൈജു ജോൺ പുതിയിടത്തുചാലിൽ, കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബേബി ഉഴുത്തുവാൽ, ജില്ലാ പഞ്ചായത്ത് മെമ്പർ P.M മാത്യു, സിപിഎം ലോക്കൽ സെക്രട്ടറി M T ജാന്റീഷ്, കർഷകസംഘം പാലാ സെക്രട്ടറി V G വിജയകുമാർ, സിപിഐ മണ്ഡലം കമ്മിറ്റി അംഗം പയസ് രാമപുരം, V A ജോസ്, അലക്സി തെങ്ങും പള്ളികുന്നേൽ, ബെന്നി തെരുവത്ത്, ജയ്മോൻ മുടിയാരകത്ത്, V R രാജേന്ദ്രൻ തുടങ്ങിയ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ജനപ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മെഴുകുതിരി തെളിയിച്ച് ധർണ സമാപിച്ചു.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.61 MB / This page was generated in 0.1285 seconds.