മഹാമാരി കാലത്ത് പഠനം മുടങ്ങാതിരിക്കാൻ ഡി വൈ എഫ് ഐ പഠനവണ്ടികൾ

Avatar
Web Team | 17-06-2021

471-1623927296-img-20210612-wa0000

ഡിവൈഎഫ്ഐ രാമപുരം മേഖലാ കമ്മിറ്റിയുടെ പഠനവണ്ടികൾ പഞ്ചായത്തിൽ ഓടിത്തുടങ്ങി. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി സജേഷ് ശശി, മേഖലാ സെക്രട്ടറി അമൽ ദാസിന് ഫ്ലാഗ് കൈമാറി വണ്ടികൾ ഉദ്ഘാടനം ചെയ്തു.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബൈജു ജോൺ, DYFI ബ്ലോക്ക് സെക്രട്ടറി ജിൻസ് ദേവസ്യ, ബ്ലോക്ക് ട്രഷറർ എൻ. ആർ. വിഷ്ണു, സിപിഐ ( എം) രാമപുരം ലോക്കൽ സെക്രട്ടറി എം. റ്റി. ജാന്റിഷ്, ഏരിയ കമ്മിറ്റി അംഗം കെ. എസ്. രാജു, DYFI മേഖലാ പ്രസിഡണ്ട് അഖിൽ തമ്പി, അനൂപ് ഗോപി തുടങ്ങിയവർ പങ്കെടുത്തു. ആദ്യഘട്ടമെന്ന നിലയിൽ പഞ്ചായത്തിലെ 4 പൊതുവിദ്യാലയങ്ങളിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണം വിതരണം ചെയ്തു.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.61 MB / This page was generated in 0.0122 seconds.