ഡി. പ്രസാദ് ഭക്തിവിലാസിന് കോവിഡ് സ്ഥിരീകരിച്ചു.

Avatar
Web Team | 21-12-2020

203-1608558179-img-20201221-wa0053


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ഡി. പ്രസാദ് ഭക്തിവിലാസിന് കോവിഡ് സ്ഥിരീകരിച്ചു.

അദ്ദേഹത്തോട് അടുത്ത് ഇടപഴകിയവർ ദയവായി സ്വയം നിരീക്ഷണത്തിൽ പോകുക.
തിരഞ്ഞെടുപ്പ് കാലത്തിന് ശേഷം കോവിഡ് പോസിറ്റിവിറ്റി നിരക്ക് കേരളത്തിൽ കുത്തനെ കൂടുകയാണ്.

തിരഞ്ഞെടുപ്പ് കാലത്ത് കോവിഡ് സ്ഥിരീകരിച്ച രാമപുരത്തെ മൂന്നാമത്തെ പ്രമുഖനേതാവാണിദ്ദേഹം.ഇതിന് മുൻപ് കോൺഗ്രസ് നേതാവ് ബിജു പുന്നത്താനം,കേരളാ കോൺഗ്രസ് എം നേതാവ് ബൈജു ജോൺ എന്നിവർ കോവിഡ് പോസിറ്റീവ്‌ ആയിരുന്നു.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.6 MB / This page was generated in 0.0301 seconds.