രാമപുരത്തെ പൊതുശൗചാലയത്തിന്റെ ഇപ്പോഴത്തെ അവസ്ഥ .. 🙄 😢

Avatar
Web Team | 03-12-2020

രാമപുരം പഞ്ചായത്തിലെ പൊതു ശൗചാലയവും പരിസരവും!!! നല്ല രീതിയിൽ സംരക്ഷിച്ചു പോരുന്ന പഞ്ചായത്ത് കംഫർട്ട് സ്റ്റേഷൻ.

രാമപുരം പഞ്ചായത്തിലെ വനം വിസ്തൃതി വർദ്ധിപ്പിക്കാൻ പഞ്ചായത്ത് വക എളിയ പരിശ്രമം.

ഉള്ളിൽ കയറി ഫോട്ടോ എടുക്കാൻ ചെറിയ ഒരു പേടി ഉണ്ട്. കാരണം ഏതൊക്കെ ജീവികളെ സംരക്ഷിച്ചിട്ടുണ്ട് എന്നറിയില്ല. ഫേസ്‌ബുക്കിൽ ഫോട്ടോ അപ്ലയോട് ചെയ്ത » @kiran Nair ന്റെ പ്രതികരണം ഇങ്ങനെയായതിൽ ഒട്ടും അത്ഭുതപ്പെടാനില്ല

comfort

comfort


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

comfort

comfort

comfort

comfort

comfort

comfort

comfort


Also Read » രാമപുരത്തെ ക്ഷീര കർഷകരുടെ ശ്രദ്ധയിലേക്ക് ഒരു അടിയന്തിര മുന്നറിയിപ്പ്


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0164 seconds.