ഭാര്യയെ വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

Avatar
M R Raju Ramapuram | 21-06-2022

713-1655827723-img-20220621-wa0065

മരങ്ങാട്ടുപിള്ളി: ഭാര്യയെ വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ച പ്രതിയെ മരങ്ങാട്ടുപള്ളി പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാക്കനാട് പാറക്കയ്ക്കൽ ശിവൻകുട്ടി (53) ആണ് അറസ്റ്റിലായത്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഇക്കഴിഞ്ഞ ദിവസം ഭാര്യയുമായി ഉണ്ടായ വഴക്കിനെ തുടർന്ന് ഭാര്യയ്ക്ക് ഇയാൾ കളനാശിനി കൊടുത്തു കൊല്ലാൻ ശ്രമിച്ചു എന്നുള്ളതാണ് കേസ്. മരങ്ങാട്ടുപിള്ളി എസ് എച്ച് ഒ അജേഷ്കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ മാത്യു പി എം, സി പി ഒ ഷാജി ജോസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പാലാ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റുചെയ്തു.


Also Read » പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിലെ പ്രതിയായ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ


Also Read » പാലായില് യുവ അഭിഭാഷകയെ അപമാനിക്കാൻ ശ്രമിച്ച പ്രതികൾ പിടിയിൽComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0139 seconds.