ജില്ലയിൽ നാളെ ( ജൂൺ 25 ) 45 വയസിനു മുകളിലുള്ളവർക്ക് കോവിഷീൽഡ് വാക്സിനേഷൻ

Avatar
Web Team | 24-06-2021

494-1624539665-fb-img-1624539274153-copy-640x640

കോട്ടയം ജില്ലയില്‍ നാളെ (ജൂണ്‍ 25) 62 കേന്ദ്രങ്ങളില്‍ 45 വയസിനു മുകളിലുള്ളവര്‍ക്ക് കോവിഷീല്‍ഡ് വാക്സിന്‍ നല്‍കും.

വാക്സിന്‍ സ്വീകരിക്കുന്നതിന് » www.cowin.gov.in പോര്‍ട്ടലില്‍ ബുക്ക് ചെയ്യണം. ഇന്ന് (ജൂണ്‍ 24) വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ് നടത്താം.
രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് വാക്സിനേഷന്‍.

വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ.

1. അറുന്നൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം

2. ‍അയർക്കുന്നം പ്രാഥമികാരോഗ്യ കേന്ദ്രം

3. അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രം

4. ബ്രഹ്മമംഗലം പ്രാഥമികാരോഗ്യ കേന്ദ്രം

5. മേലുകാവുമറ്റം എച്ച്.ആര്‍.ഡി.ടി സെന്‍റര്‍

6. ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം

7.പൊന്‍കുന്നം എം.ജി. ടൗണ്‍ ഹാള്‍

8. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം

9. കടനാട് സെന്‍റ് സെബാസ്റ്റ്യന്‍സ് സ്കൂള്‍

10. കടപ്ലാമറ്റം സാമൂഹികാരോഗ്യ കേന്ദ്രം

11. കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രം

12. ‍പൂഞ്ഞാര് ജി.വി. രാജ എല്‍.പി. സ്കൂള്‍

13. കല്ലറ പ്രാഥമികാരോഗ്യ കേന്ദ്രം

14. കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രം

15. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി

16. ‍കറിക്കാട്ടൂര് പ്രാഥമികാരോഗ്യ കേന്ദ്രം

17. ‍കറുകച്ചാല് സാമൂഹികാരോഗ്യ കേന്ദ്രം

18. കാട്ടാമ്പാക്ക് പ്രാഥമികാരോഗ്യ കേന്ദ്രം

19. ‍കൂടല്ലൂര് സാമൂഹികാരോഗ്യ കേന്ദ്രം

20. കൂരോപ്പട പ്രാഥമികാരോഗ്യ കേന്ദ്രം

21. കോരുത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം

22. കോട്ടയം മെഡിക്കല്‍ കോളേജ്

23. ‍കൊഴുവനാല് പ്രാഥമികാരോഗ്യ കേന്ദ്രം

24. ആറ്റാമംഗലം പള്ളി ഹാള്‍

25. കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രം

26. മണര്‍കാട് പ്രാഥമികാരോഗ്യ കേന്ദ്രം

27. മണിമല പ്രാഥമികാരോഗ്യ കേന്ദ്രം

28. കുറവിലങ്ങാട് താലൂക്ക് ആശുപത്രി

29. മറവന്തുരുത്ത് കുടുംബാരോഗ്യ കേന്ദ്രം

30. മീനച്ചില്‍ പ്രാഥമികാരോഗ്യ കേന്ദ്രം


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

31. പാമ്പാടി കമ്യൂണിറ്റി ഹാള്‍

32. മൂന്നിലവ് നവജ്യോതി സ്കൂള്‍

33.മുണ്ടക്കയം പ്രാഥമികാരോഗ്യ കേന്ദ്രം

34. മുണ്ടന്‍കുന്ന് കുടുംബാരോഗ്യ കേന്ദ്രം

35. നെടുംകുന്നം പ്രാഥമികാരോഗ്യ കേന്ദ്രം

36. ഓണംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രം

37. പൈക സാമൂഹികാരോഗ്യ കേന്ദ്രം

38. പള്ളിക്കത്തോട് കമ്യൂണിറ്റി ഹാള്‍

39. പാമ്പാടി താലൂക്ക് ആശുപത്രി

40. പായിപ്പാട് കുടുംബാരോഗ്യ കേന്ദ്രം

41. പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം

42. പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം

43. മുരിക്കുംവയല്‍ കുടുംബക്ഷേമ കേന്ദ്രം

44. പാറത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം

45. പൂഞ്ഞാര്‍ പ്രാഥമികാരോഗ്യ കേന്ദ്രം

46. രാമപുരം കമ്യൂണിറ്റി ഹാള്‍

47. സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രം

48. ടിവി പുരം പ്രാഥമികാരോഗ്യ കേന്ദ്രം

49. തലനാട് പ്രാഥമികാരോഗ്യ കേന്ദ്രം

50. തലപ്പലം പ്രാഥമികാരോഗ്യ കേന്ദ്രം

51. തലയാഴം പ്രാഥമികാരോഗ്യ കേന്ദ്രം

52. തിടനാട് എന്‍.എസ്.എസ് ഓഡിറ്റോറിയം

53. തിരുവാര്‍പ്പ് ഗവണ്‍മെന്‍റ് യു.പി സ്കൂള്‍

54. തൃക്കൊടിത്താനം സാമൂഹികാരോഗ്യ കേന്ദ്രം

55. ഉദയനാപുരം പ്രാഥമികാരോഗ്യ കേന്ദ്രം

56. ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം

57. വൈക്കം താലൂക്ക് ആശുപത്രി

58. വാകത്താനം പ്രാഥമികാരോഗ്യ കേന്ദ്രം

59. വെളിയന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം

60. വെള്ളൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം

61. വിഴിക്കത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം

62. ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം


Also Read » ജില്ലയിൽ വാക്സിനേഷനായി ഇന്ന് മുതൽ പുതിയ സംവിധാനം നിലവിൽ വരുന്നു


Also Read » രാമപുരത്ത് " ഷവർമ്മ കാർട്ടൽ " നാളെ മുതൽ പ്രവർത്തനം ആരംഭിക്കുന്നു



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.58 MB / This page was generated in 0.0028 seconds.