കോട്ടയം ജില്ലയില്‍ 40-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് നാളെ ( ജൂണ്‍ 24 ) 12 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് വാക്സിന് നല്‍കും.
വാക്സിന് സ്വീകരിക്കുന്നതിന് » www.cowin.gov.in പോര്‍ട്ടലില്‍ ബുക്ക് ചെയ്യണം. ഇന്ന് (ജൂണ്‍ 23) വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ് നടത്താം. രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് വാക്സിനേഷന്.
വാക്സിനേഷന് കേന്ദ്രങ്ങളുടെ പട്ടിക ചുവടെ.
ഇതു കൂടാതെ » covid19.kerala.gov.in എന്ന വെബ്സൈറ്റില്‍
രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് നാളെ വാക്സിനേഷന് കേന്ദ്രം അനുവദിക്കപ്പെട്ട് മെസേജ് ലഭിച്ച മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്കും വിദേശത്തു പോകേണ്ടവര്‍ക്കും വാക്സിന് നല്‍കും.
Also Read » ആം ആദ്മി പാർട്ടി രാമപുരം പഞ്ചായത്ത് തല മീറ്റിംഗ് നാളെ (07-05-2022) സംഘടിപ്പിക്കുന്നു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.