ജില്ലയിൽ നാളെ ( ജൂൺ 14 ) 40-44 പ്രായപരിധിയിലുള്ളവർക്ക് കോവിഷീൽഡ് വാക്സിനേഷൻ

Avatar
Web Team | 13-06-2021

460-1623585068-fb-img-1623584076615-copy-800x800

കോട്ടയം ജില്ലയില്‍ 27 കേന്ദ്രങ്ങളില്‍ നാളെ ( ‍ജൂൺ 14 ) 40-44 പ്രായവിഭാഗത്തിലുള്ളവര്‍ക്കായി കോവിഷീല്‍ഡ് വാക്സിന്‍ നല്‍കും.

വാക്സിന്‍ സ്വീകരിക്കുന്നതിന് » www.cowin.gov.in പോര്‍ട്ടലില്‍ രജിസ്ട്രേഷനും ബുക്കിംഗും നടത്തണം. ഇന്ന് ( ‍ജൂണ് 13 ) വൈകുന്നേരം ഏഴു മുതല്‍ ബുക്ക് ചെയ്യാം. രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് വാക്സിനേഷന്‍.

വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ :

  1. വെള്ളാവൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം

  2. ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം

  3. കുറവിലങ്ങാട് താലൂക്ക് ആശുപത്രി

  4. പാറത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം

  5. കൊഴുവനാല്‍ പ്രാഥമികാരോഗ്യ കേന്ദ്രം

  6. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം

  7. പൂഞ്ഞാര്‍ ജി.വി. രാജ ആശുപത്രി

  8. പൈക സാമൂഹികാരോഗ്യ കേന്ദ്രം

  9. തിടനാട് എന്‍.എസ്.എസ് ഓഡിറ്റോറിയം

  10. വെളിയന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം

  11. പുതുപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം

  12. സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രം


    രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

    ARTICLE CONTINUES AFTER AD
    ..: ❥ Sponsor :..

  13. കാട്ടാമ്പാക്ക് പ്രാഥമികാരോഗ്യ കേന്ദ്രം

  14. വെള്ളൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം

  15. പള്ളിക്കത്തോട് കമ്യൂണിറ്റി ഹാള്‍

  16. തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം

  17. തലനാട് സാമൂഹികാരോഗ്യ കേന്ദ്രം

  18. പെരുവ പ്രാഥമികാരോഗ്യ കേന്ദ്രം

  19. ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം

  20. കടനാട് പ്രാഥമികാരോഗ്യ കേന്ദ്രം

  21. മീനച്ചില്‍ പ്രാഥമികാരോഗ്യ കേന്ദ്രം

  22. കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രം

  23. ഇടയിരിക്കപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം

  24. കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം

  25. പനച്ചിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം

  26. രാമപുരം സാമൂഹികാരോഗ്യ കേന്ദ്രം

  27. ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം


Also Read » കാത്തിരിപ്പിന് വിരാമമാകുന്നു; പാലാ ബൈപാസിലെ കുപ്പി കഴുത്ത് സഞ്ചാരയോഗ്യമാകും; നിർമ്മാണ പ്രവർത്തനങ്ങൾക്ക് നാളെ (ചൊവ്വ) തുടക്കം; വൈദ്യുതി തൂണുകൾ മാറ്റുമെന്നും ആന്റോ പടിഞ്ഞാറേക്കര


Also Read » കടപ്ലാമറ്റം സർവ്വീസ് സഹകരണ ബാങ്കിന്റെ പാളയം ബ്രാഞ്ചിനുവേണ്ടി നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് 3ന്; ഉദ്ഘാടനം സഹകരണ - രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കും



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.62 MB / This page was generated in 0.1015 seconds.