ജില്ലയിൽ നാളെ ( ജൂൺ 12) കോവാക്സിൻ രണ്ടാം ഡോസ് 45 വയസിനു മുകളിലുള്ളവർക്ക് മാത്രം

Avatar
Web Team | 11-06-2021

457-1623414953-fb-img-1623414332199-copy-800x800

കോട്ടയം ജില്ലയില്‍ 24 കേന്ദ്രങ്ങളില്‍ നാളെ (ജൂണ്‍ 12) 45 വയസിനു മുകളിലുള്ളവര്‍ക്ക് കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം കഴിഞ്ഞവര്‍ക്ക് രണ്ടാം ഡോസ് സ്വീകരിക്കാം.

രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് വാക്സിനേഷന്‍. » www.cowin.gov.in പോര്‍ട്ടലില്‍ രജിസ്ട്രേഷനും ബുക്കിംഗും നടത്തിയവര്‍ക്കു മാത്രമാണ് വാക്സിന്‍ ലഭിക്കുക.

ഇന്ന് (ജൂണ്‍ 11) വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ് നടത്താം.

വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ :

1. അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം

2. ചങ്ങനാശേരി ജനറല്‍ ആശുപത്രി

3. ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം

4. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം

5. ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം

6. ഗവണ്‍മെന്‍റ് യു.പി. സ്കൂള്‍ ചീരഞ്ചിറ

7. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി

8. കറുകച്ചാല്‍ സാമൂഹികാരോഗ്യ കേന്ദ്രം

9. കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം

10. കുമരകം പ്രാഥമികാരോഗ്യ കേന്ദ്രം


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

11. കുറവിലങ്ങാട് താലൂക്ക് ആശുപത്രി

12. മാടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം

13. കോട്ടയം എം.ഡി. സെമിനാരി സ്കൂള്‍

14. മുണ്ടന്‍കുന്ന് കുടുംബാരോഗ്യ കേന്ദ്രം

15. നാട്ടകം കുടുംബാരോഗ്യ കേന്ദ്രം

16. പൈക പ്രാഥമികാരോഗ്യ കേന്ദ്രം

17. പാലാ ജനറല്‍ ആശുപത്രി

18. പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം

19. തീക്കോയി പഞ്ചായത്ത് ഓഡിറ്റോറിയം

20. ടിവി പുരം പ്രാഥമികാരോഗ്യ കേന്ദ്രം

21. തലയോലപ്പറമ്പ് പ്രാഥമികാരോഗ്യ കേന്ദ്രം

22. തിരുവാര്‍പ്പ് പ്രാഥമികാരോഗ്യ കേന്ദ്രം

23. തൃക്കൊടിത്താനം പ്രാഥമികാരോഗ്യ കേന്ദ്രം

24. ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം


Also Read » നാളെ മെഗാ വാക്സിനേഷൻ ക്യാമ്പ് രാമപുരത്ത് ( സെപ്റ്റംബർ 10 )


Also Read » രാമപുരത്ത് കോവിഡ് വ്യാപനം രൂക്ഷമായ നിലയിൽ; ഇന്ന് മാത്രം 103 പുതിയ രോഗികൾ. 8 വാർഡുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0191 seconds.