ജില്ലയിൽ നാളെയും വാക്സിനേഷൻ 18-44 പ്രായവിഭാഗത്തിലെ അനുബന്ധ രോഗങ്ങൾ ഉള്ളവർക്കും ഭിന്നശേഷിക്കാർക്കും മാത്രം

Avatar
Web Team | 18-05-2021

420-1621348430-img-20210421-wa0032-copy-780x438-1-copy-780x410-1

കോട്ടയം ജില്ലയില്‍ നാളെയും (മെയ് 19) 18 മുതല്‍ 44 വരെ പ്രായവും അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും ഇതേ പ്രായവിഭാഗത്തിലെ ഭിന്നശേഷിക്കാര്‍ക്കും മാത്രമായിരിക്കും കോവിഡ് വാക്‌സിന്‍ നല്‍കുക.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

» www.cowin.gov.in എന്ന പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നടത്തി » covid19.kerala.gov.in/vaccine എന്ന വെബ്സൈറ്റില്‍ വ്യക്തിവിവരങ്ങള്‍ നല്‍കി അനുബന്ധ രോഗം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്തവരെയാണ് വാക്‌സിനേഷന് പരിഗണിക്കുക.

രോഗവിവരം വ്യക്തമാക്കുന്നതിന് അംഗീകൃത മെഡിക്കല്‍ പ്രാക്ടീഷണര്‍ നൽകിയിട്ടുള്ള സര്‍ട്ടിഫിക്കറ്റോ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റോ ആണ് അപ് ലോഡ് ചെയ്യേണ്ടത്.


Also Read » കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ ദ്രുതഗതിയിൽ; ജില്ലയിൽ നാളെ (ജനുവരി 8) രാമപുരമുൾപ്പെടെ 63 കേന്ദ്രങ്ങളിൽ വാക്സിനേഷൻ സൗകര്യം


Also Read » കോട്ടയം ജില്ലയിൽ ഇന്ന് വാക്സിൻ സ്വീകരിച്ചത് 17469 കുട്ടികൾ; നാളെ (ജനുവരി 9) 29 കേന്ദ്രങ്ങളിൽ വാക്സിനേഷൻComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / This page was generated in 0.0251 seconds.