ജില്ലയിൽ നാളെ ( ജൂൺ 6 ) കോവിഷീൽഡ് വാക്സിൻ ഒന്നാം ഡോസ് മാത്രം; വിതരണം 40-44 പ്രായപരിധിയിലുള്ളവർക്ക്

Avatar
Web Team | 05-06-2021

447-1622896156-fb-img-1622895064228-copy-800x704

കോട്ടയം ജില്ലയില്‍ 40 മുതല്‍ 44 വരെ പ്രായമുള്ളവര്‍ക്ക് നാളെ (ജൂണ്‍ 6) 17 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍റെ ഒന്നാം ഡോസ് നല്‍കും.

» www.cowin.gov.in പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും ബുക്കിംഗും നടത്തുന്നവര്‍ക്കു മാത്രമാണ് പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കുക. ഇന്നു (ജൂണ്‍ 5) വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ് നടത്താം.

വിതരണ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ

1. അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം

2. അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രം

3. കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍

4. ചങ്ങനാശേരി ജനറല്‍ ആശുപത്രി

5. ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം

6. ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം

7. ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

8. കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം

9. കുമരകം സാമൂഹികാരോഗ്യ കേന്ദ്രം

10. കുറവിലങ്ങാട് താലൂക്ക് ആശുപത്രി

11. പാലാ ജനറല്‍ ആശുപത്രി

12. പള്ളിക്കത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം

13. പാമ്പാടി താലൂക്ക് ആശുപത്രി

14. പൈക സാമൂഹികാരോഗ്യ കേന്ദ്രം

15. തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം

16. വൈക്കം താലൂക്ക് ആശുപത്രി

17. വാഴൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം


Also Read » നാളെ മെഗാ വാക്സിനേഷൻ ക്യാമ്പ് രാമപുരത്ത് ( സെപ്റ്റംബർ 10 )


Also Read » രാമപുരത്ത് കോവിഡ് വ്യാപനം രൂക്ഷമായ നിലയിൽ; ഇന്ന് മാത്രം 103 പുതിയ രോഗികൾ. 8 വാർഡുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0293 seconds.