രാമപുരത്ത് ഇന്ന് 46 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ( 22-01-2022 )

Avatar
Web Team | 22-01-2022

കോട്ടയം ജില്ലയിൽ 3053 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3044 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 101 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 1021 പേർ രോഗമുക്തരായി. 6815 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

570-1642856592-covid-copy-756x410-copy-780x410

രോഗം ബാധിച്ചവരിൽ 1406 പുരുഷൻമാരും 1327 സ്ത്രീകളും 320 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 464 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ 16209 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 369216 പേർ കോവിഡ് ബാധിതരായി. 350191 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 32014 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം - 459

ചങ്ങനാശേരി -143

എരുമേലി - 106

പനച്ചിക്കാട് - 82

പാലാ - 76

ഏറ്റുമാനൂർ - 75

കടനാട് - 61

പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, ഭരണങ്ങാനം - 58

വാകത്താനം - 56

ഉഴവൂർ , കരൂർ - 52

വൈക്കം, ചിറക്കടവ്, പാറത്തോട് - 51

തലയോലപ്പറമ്പ് - 50

വെള്ളൂർ, പൂഞ്ഞാർ, രാമപുരം - 46

മുത്തോലി, വിജയപുരം - 44

മുണ്ടക്കയം - 43

വെളിയന്നൂർ, ആർപ്പൂക്കര - 41

മീനച്ചിൽ - 40

ഈരാറ്റുപേട്ട - 38

അതിരമ്പുഴ, കുമരകം, തൃക്കൊടിത്താനം - 36

എലിക്കുളം - 35

മാടപ്പള്ളി, കടുത്തുരുത്തി, അയ്മനം - 34


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കറുകച്ചാൽ, വാഴൂർ - 33

കിടങ്ങൂർ - 31

അകലക്കുന്നം - 30

മണിമല, പൂഞ്ഞാർ തെക്കേക്കര, കൊഴുവനാൽ - 29

കുറിച്ചി - 27

ചെമ്പ്, തിരുവാർപ്പ്, അയർക്കുന്നം, പാമ്പാടി - 26

തിടനാട് - 25

മുളക്കുളം- 24

വെച്ചൂർ, തലയാഴം - 23

മരങ്ങാട്ടുപിള്ളി - 22

നെടുംകുന്നം - 21

കൂട്ടിക്കൽ, ഞീഴൂർ - 20

മാഞ്ഞൂർ - 19

നീണ്ടൂർ,മേലുകാവ് - 18

തലപ്പലം, വാഴപ്പള്ളി - 17

ഉദയനാപുരം, കുറവിലങ്ങാട് - 16

വെള്ളാവൂർ, മണർകാട്, കാണക്കാരി, മറവന്തുരുത്ത് - 15

പള്ളിക്കത്തോട് - 14

തീക്കോയി, പായിപ്പാട്, കങ്ങഴ, കല്ലറ, മീനടം -13

തലനാട് - 12

മൂന്നിലവ്, കടപ്ലാമറ്റം - 11

കൂരോപ്പട - 10

ടി.വി പുരം - 7

കോരുത്തോട് - 6


Also Read » ആം ആദ്മി പാർട്ടി രാമപുരം പഞ്ചായത്ത് തല മീറ്റിംഗ് നാളെ (07-05-2022) സംഘടിപ്പിക്കുന്നു


Also Read » പഞ്ചായത്ത് വാർഷിക പദ്ധതി 2021-2022; "ചിലർ ചരിത്രം മറച്ചു പിടിച്ച് മലർന്നു കിടന്നു തുപ്പുന്നു" - വിശദീകരണക്കുറിപ്പുമായി പ്രസിഡന്റ് ഷൈനി സന്തോഷ്



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0203 seconds.