ആശങ്കയുണർത്തി രാമപുരത്ത് ഇന്ന് 14 പേർ പോസിറ്റീവ്

Avatar
Web Team | 05-01-2021

231-1609852666-img-20210105-180838-300-copy-780x410

കോട്ടയം ജില്ലയില്‍ 715 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 709 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ആറു പേര്‍ രോഗബാധിതരായി. പുതിയതായി 6021 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 316 പുരുഷന്‍മാരും 323 സ്ത്രീകളും 83 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 145 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

707 പേര്‍ രോഗമുക്തരായി. 5865 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 53591 പേര്‍ കോവിഡ് ബാധിതരായി. 47593 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 11808 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം- 62

മുണ്ടക്കയം- 44

എരുമേലി- 30

മാടപ്പള്ളി- 26

മണിമല- 24

വാഴപ്പള്ളി, പള്ളിക്കത്തോട്,ഏറ്റുമാനൂര്‍ - 23

പനച്ചിക്കാട്-21

ചങ്ങനാശേരി-19

അതിരമ്പുഴ, പാലാ-18


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കൂരോപ്പട-17

അയര്‍ക്കുന്നം-15

രാമപുരം-14

കാണക്കാരി, കിടങ്ങൂര്‍, എലിക്കുളം-13

വാഴൂര്‍, വെള്ളാവൂര്‍-12

മണര്‍കാട്-11

തൃക്കൊടിത്താനം, കടനാട്, തലയാഴം, മുളക്കുളം-10

കാഞ്ഞിരപ്പള്ളി, ഭരണങ്ങാനം, കറുകച്ചാല്‍, അകലക്കുന്നം-9

പാറത്തോട്, വൈക്കം, തലയോലപ്പറമ്പ്, വെച്ചൂര്‍-8

കുമരകം, ഈരാറ്റുപേട്ട, മരങ്ങാട്ടുപിള്ളി, മീനച്ചില്‍-7

ആര്‍പ്പൂക്കര,മാഞ്ഞൂര്‍, പാമ്പാടി-6

ചിറക്കടവ്, ഉദയനാപുരം, നീണ്ടൂര്‍, മുത്തോലി, അയ്മനം, കുറിച്ചി, ടി.വി പുരം-5

കടുത്തുരുത്തി, തിരുവാര്‍പ്പ്, പായിപ്പാട്, പൂഞ്ഞാര്‍, ഞീഴൂര്‍, ചെമ്പ്, വിജയപുരം, വെള്ളൂര്‍, കരൂര്‍ -4

പുതുപ്പള്ളി, തലനാട്, കൂട്ടിക്കല്‍, കല്ലറ, മീനടം, കൊഴുവനാല്‍, തിടനാട്-3

വെളിയന്നൂര്‍, വാകത്താനം, മേലുകാവ്, തലപ്പലം, പൂഞ്ഞാര്‍ തെക്കേക്കര, കുറവിലങ്ങാട്, മറവന്തുരുത്ത്-2

കോരുത്തോട്, ഉഴവൂര്‍, കടപ്ലാമറ്റം, കങ്ങഴ-1


Also Read » രാമപുരത്ത് ഇന്ന് 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ( 24-05-2021 )


Also Read » രാമപുരത്ത് ഇന്ന് 30 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ( 23-05-2021 )



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0382 seconds.