രാമപുരത്തിന് ഇന്ന് ആശ്വാസ ദിനം

Avatar
Web Team | 07-12-2020

കോട്ടയം ജില്ലയില്‍ 202 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 199 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവർത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 2326 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 98 പുരുഷന്‍മാരും 82 സ്ത്രീകളും 22 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 30 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

354 പേർ രോഗമുക്തരായി. 4577 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 38675 പേര്‍ കോവിഡ് ബാധിതരായി. 33988 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 11276 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം -24

കടപ്ലാമറ്റം - 20

ചങ്ങനാശേരി - 13

വൈക്കം - 11


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

തലയോലപ്പറമ്പ്- 9

വെച്ചൂർ - 7

അകലക്കുന്നം, ഏറ്റുമാനൂർ, എലിക്കുളം, കൂരോപ്പട, മാഞ്ഞൂർ-6

വാഴപ്പള്ളി - 5

ആർപ്പൂക്കര, ടി.വി പുരം, വെള്ളൂർ - 4

പാമ്പാടി, ഭരണങ്ങാനം, കൊഴുവനാൽ, മാടപ്പള്ളി, പാലാ, കരൂർ, പനച്ചിക്കാട്, അയർക്കുന്നം, കങ്ങഴ, അതിരമ്പുഴ, വാകത്താനം- 3

ചിറക്കടവ്, തൃക്കൊടിത്താനം, തിരുവാർപ്പ്, പുതുപ്പള്ളി, ഉദയനാപുരം, മേലുകാവ്, മണർകാട്, ഈരാറ്റുപേട്ട,മുളക്കുളം, നെടുംകുന്നം - 2

വെള്ളാവൂർ, കാണക്കാരി, ഞീഴൂർ, കല്ലറ, വാഴൂർ, കുമരകം, കറുകച്ചാൽ, രാമപുരം, പായിപ്പാട്, കുറവിലങ്ങാട്, പള്ളിക്കത്തോട്, മുണ്ടക്കയം, കടനാട്, തിടനാട്, കടുത്തുരുത്തി, മുത്തോലി, മീനച്ചിൽ, വിജയപുരം - 1


Also Read » കാവുംകണ്ടം സൺഡേ സ്കൂളിൽ മതാധ്യാപക ദിനം ആചരിച്ചു


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0222 seconds.