രാമപുരത്തിനു ഇന്ന് ആശ്വാസദിനം.പുതിയ രോഗികളില്ല. ജില്ലയ്ക്ക് കഠിനം.

Avatar
Web Team | 15-12-2020

175-1608040961-img-20201215-wa0023-copy-780x410

കോട്ടയം ജില്ലയില്‍ 758 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ. 756 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 5522 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 340 പുരുഷന്‍മാരും 328 സ്ത്രീകളും 90 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 120 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

440 പേർ രോഗമുക്തരായി.5403 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 42565 പേര്‍ കോവിഡ് ബാധിതരായി. 36943 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 11721 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം -64

കിടങ്ങൂർ -40

ചങ്ങനാശേരി - 33

വാഴപ്പള്ളി-26

തലയോലപ്പറമ്പ്, മാടപ്പള്ളി -24

തൃക്കൊടിത്താനം, വെച്ചൂർ -22

ചിറക്കടവ്, പാലാ, കുറിച്ചി -20

അയ്മനം -19

വെളിയന്നൂർ - 18

കങ്ങഴ - 16


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ടി.വി പുരം, മുണ്ടക്കയം - 15

മീനച്ചിൽ, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, പള്ളിക്കത്തോട് - 14

തലയാഴം-13

കാണക്കാരി - 12

കടപ്ലാമറ്റം, അതിരമ്പുഴ, വൈക്കം, പനച്ചിക്കാട് - 11

വെള്ളാവൂർ, കരൂർ - 10

മുത്തോലി - 9

ഭരണങ്ങാനം, ഉഴവൂർ, കൂരോപ്പട, ഉദയനാപുരം, ഈരാറ്റുപേട്ട, അകലക്കുന്നം - 8

തിടനാട്, തലപ്പലം, വാഴൂർ, കറുകച്ചാൽ, പൂഞ്ഞാർ തെക്കേക്കര - 7

എരുമേലി, കോരുത്തോട്, കടുത്തുരുത്തി, കുറവിലങ്ങാട് - 6

ഞീഴൂർ, എലിക്കുളം, കടനാട്, മേലുകാവ്, അയർക്കുന്നം, മുളക്കുളം, കൊഴുവനാൽ - 5

വാകത്താനം, പായിപ്പാട്, പാറത്തോട്, ചെമ്പ്, പൂഞ്ഞാർ, കുമരകം, കല്ലറ - 4

മറവന്തുരുത്ത്, പാമ്പാടി, വിജയപുരം,തിരുവാർപ്പ്,മൂന്നിലവ്, പുതുപ്പള്ളി, നീണ്ടൂർ, മീനടം - 3

മണിമല, നെടുംകുന്നം, ആർപ്പൂക്കര, തീക്കോയി - 2

മരങ്ങാട്ടുപിള്ളി,വെള്ളൂർ, തലനാട്, മണർകാട് - 1


Also Read » രാമപുരത്ത് കോവിഡ് വ്യാപനം രൂക്ഷമായ നിലയിൽ; ഇന്ന് മാത്രം 103 പുതിയ രോഗികൾ. 8 വാർഡുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0188 seconds.