ചരിത്ര നിമിഷത്തിന് ഭാഗമായി രാമപുരം സ്വദേശി

Avatar
Web Team | 11-12-2020

ഇംഗ്ലണ്ടിലെ യൂണിവേർസിറ്റി ഹോസ്പിറ്റൽ കോവെന്ററിയിൽ വെച്ച് നടന്ന ആദ്യ കോവിഡ് വാക്‌സിനേഷൻ പ്രോഗ്രാമിന് മൂന്ന് മലയാളികൾ സാക്ഷിയായി.

തൊണ്ണൂറുകാരിയായ മാർഗരെറ്റ്‌ കീനൻ ആണ് കോവിഡ് വാക്‌സിൻ ആയ ഫൈസർ സ്വീകരിച്ചത്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഈ സംഭവത്തിന് സാക്ഷ്യം വഹിക്കാൻ ചെത്തിപ്പുഴ സ്വദേശി ബീന ജോൺ, ചിങ്ങവനം സ്വദേശി സ്വപ്‍ന എന്നിവരെ കൂടാതെ രാമപുരം തച്ചാംപറമ്പിൽ നിബു സിറിയക്കിനും ഭാഗ്യം ലഭിച്ചു .

യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നേഴ്സ് അസിസ്റ്റന്റ് ആയി ജോലി നോക്കുകയാണ് അദ്ദേഹം


Also Read » രാമപുരം ഗവൺമെന്റ് മൃഗാശുപത്രിയിൽ ഡോക്ടറുടെ സേവനം എത്രയും വേഗം ലഭ്യമാക്കണമെന്ന് ബി. ജെ. പി. രാമപുരം കമ്മിറ്റി


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0172 seconds.