രാമപുരത്ത് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം ( CFLTC ) ഇന്ന് പ്രവർത്തനം ആരംഭിക്കും

Avatar
Web Team | 28-04-2021

380-1619619852-fb-img-1619618396529-copy-1024x576

സർക്കാർ നിർദേശപ്രകാരം രാമപുരം ഗവണ്മെന്റ് ആശുപത്രിയിൽ ( CHC രാമപുരം ) രാമപുരം ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്തു ആരംഭിക്കുന്ന പ്രാഥമിക കോവിഡ് ചികിത്സാ കേന്ദ്രത്തിന്റെ പ്രവർത്തനം ഇന്ന് (28.4.2021) ബുധൻ 4 PM മുതൽ ആരംഭിക്കുന്നു.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കോവിഡ് സാഹചര്യത്താലും തിരഞ്ഞെടുപ്പ് ചട്ടങ്ങൾ നിലവിലുള്ളതിനാലും ഉദ്ഘാടനമോ ആളുകൾ കൂടുതൽ പങ്കെടുക്കുന്ന മറ്റു ചടങ്ങുകളോ ഉണ്ടായിരിക്കുന്നതല്ല. കേന്ദ്രം പ്രാവർത്തികമാക്കാൻ വേണ്ടി സഹകരിച്ച എല്ലാവർക്കുമുള്ള നന്ദിയും അറിയിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈനി സന്തോഷ്‌ വ്യക്തമാക്കി.


Also Read » കേരളാ കോൺഗ്രസ് രാമപുരം മണ്ഡലം കമ്മിറ്റി നടപ്പാക്കുന്ന ചികിത്സാ സഹായ പദ്ധതി ഉദ്ഘാടനവും ജീവകാരുണ്യ പ്രവർത്തകനായ ശ്രീ ബിനോയി ജെയിംസ് ഊടുപുഴയെ ആദരിക്കലും ജനുവരി 8 ന്


Also Read » കേന്ദ്ര സർക്കാരിന്റെ "അടൽ ടിങ്കറിങ് ലാബ്" ഉദ്ഘാടനം ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ സെക്കൻഡറി സ്കൂളിൽ ജനുവരി 15 ന് ബഹു. ഗോവാ സംസ്ഥാന ഗവർണർ നിർവഹിക്കുന്നുComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / This page was generated in 0.0314 seconds.