ബിജു പുന്നന്താനത്തിന് കോവിഡ് സ്ഥിരീകരിച്ചു

Avatar
Web Team | 02-12-2020

biju

കോട്ടയം ജില്ലാ പഞ്ചായത്ത് ഉഴവൂര്‍ ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിജു പുന്നന്താനത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ ബിജു തന്നെയാണ് രോഗബാധയുടെ വിവരം അറിയിച്ചത്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

സഹപ്രവര്‍ത്തകരായ ചിലര്‍ക്ക് ചില അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ബിജുവിന് പ്രത്യേകിച്ച് രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലായിരുന്നു.

ഒരു ലക്ഷണങ്ങളും ഇല്ലാതെ സംശയത്തിന് പോലും ഇടയില്ലാഞ്ഞിട്ടും സമ്പർക്കത്തിൽ ഉള്ള ചിലയാളുകളുടെ ലക്ഷണം കണ്ടപ്പോൾ , തനിക്ക് മുന്നോട്ട് പൊതു ജനങ്ങളുമായി ഇടപഴുകേണ്ടതാണ് എന്ന തിരിച്ചറിവാനാൽ സ്വയമായി ചെക്ക് ചെയ്യാൻ മുന്നോട്ട് വന്നത് ഒരു വലിയ സാമൂഹിക പ്രതിബദ്ധതയായാണ് കാണേണ്ടത് ..

ശ്രീ . ബിജു പുന്നത്താനത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ..


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.61 MB / This page was generated in 0.0201 seconds.