രാമപുരത്ത് ഇന്ന് 87 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ( 30-01-2022 )

Avatar
Web Team | 30-01-2022

576-1643544396-covid-copy-756x410-copy-780x410

കോട്ടയം ജില്ലയില്‍ 3889 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3883 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 110 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 2425 പേര്‍ രോഗമുക്തരായി. 7505 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 1686 പുരുഷന്‍മാരും 1800 സ്ത്രീകളും 403 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 309 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 25208 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 396954 പേര്‍ കോവിഡ് ബാധിതരായി. 368874 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 32881 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം - 653

ചങ്ങനാശ്ശേരി - 124

വൈക്കം - 116

ചിറക്കടവ് - 108

പൂഞ്ഞാര്‍ - 104

മുണ്ടക്കയം - 101

പാലാ - 92

മീനച്ചില്‍ - 88

കാഞ്ഞിരപ്പള്ളി, രാമപുരം - 87

തലയോലപ്പറമ്പ് - 81

മണിമല, വെള്ളൂര്‍ - 78

പാമ്പാടി - 77

കുറവിലങ്ങാട് - 76

മരങ്ങാട്ടുപള്ളി - 68

അതിരമ്പുഴ - 64

അയ്മനം - 63

എരുമേലി, ഏറ്റുമാനൂര്‍ - 61

പുതുപ്പള്ളി - 59

കടുത്തുരുത്തി - 53

മാടപ്പള്ളി - 46

പനച്ചിക്കാട് - 45

കരൂര്‍ - 44


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പാറത്തോട് - 43

കറുകച്ചാല്‍ - 41

ആര്‍പ്പൂക്കര, മുളക്കുളം, ഭരണങ്ങാനം, കുറിച്ചി, വിജയപുരം - 40

പായിപ്പാട് - 39

വാഴൂര്‍, മുത്തോലി - 38

അയര്‍ക്കുന്നം - 36

എലിക്കുളം, ഉഴവൂര്‍ - 35

കിടങ്ങൂര്‍, ഈരാറ്റുപേട്ട, കൂരോപ്പട - 34

കുമരകം - 33

പൂഞ്ഞാര്‍ തെക്കേക്കര - 32

വാകത്താനം - 31

തൃക്കൊടിത്താനം, തിടനാട് - 30

ഉദയനാപുരം, കൂട്ടിക്കല്‍, ഞീഴൂര്‍ - 28
കൊഴുവനാല്‍ - 27

വാഴപ്പള്ളി, തലപ്പലം - 26

കങ്ങഴ, കാണക്കാരി, തിരുവാര്‍പ്പ് - 24
നെടുംകുന്നം, അകലക്കുന്നം, കടപ്ലാമറ്റം - 23

ചെമ്പ്, നീണ്ടൂര്‍, ടി.വി.പുരം - 22

വെള്ളാവൂര്‍, കടനാട്, പള്ളിക്കത്തോട് - 20

മേലുകാവ്, മറവന്‍തുരുത്ത് - 19

മാഞ്ഞൂര്‍, മണര്‍കാട് - 18

വെളിയന്നൂര്‍ - 16

തീക്കോയി, മൂന്നിലവ് - 15

കോരുത്തോട്, മീനടം - 14

തലയാഴം - 12

തലനാട് - 10

കല്ലറ - 9

വെച്ചൂര്‍ - 3


Also Read » ആം ആദ്മി പാർട്ടി രാമപുരം പഞ്ചായത്ത് തല മീറ്റിംഗ് നാളെ (07-05-2022) സംഘടിപ്പിക്കുന്നു


Also Read » പഞ്ചായത്ത് വാർഷിക പദ്ധതി 2021-2022; "ചിലർ ചരിത്രം മറച്ചു പിടിച്ച് മലർന്നു കിടന്നു തുപ്പുന്നു" - വിശദീകരണക്കുറിപ്പുമായി പ്രസിഡന്റ് ഷൈനി സന്തോഷ്



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0199 seconds.