രാമപുരത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ( 29-05-2021 )

Avatar
Web Team | 29-05-2021

436-1622293113-photo-1583324113626-70df0f4deaab-copy-780x410

കോട്ടയം ജില്ലയിൽ 1167 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1165 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.
സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 6255 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 18.65 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 547 പുരുഷന്‍മാരും 479 സ്ത്രീകളും 141കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 187 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

954 പേര്‍ രോഗമുക്തരായി. 9788 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 178950 പേര്‍ കോവിഡ് ബാധിതരായി. 168170 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 42082 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം - 136

വാഴപ്പള്ളി - 83

മാഞ്ഞൂർ - 44

പാറത്തോട് - 41

പള്ളിക്കത്തോട് - 34

കടുത്തുരുത്തി, കൂട്ടിക്കൽ - 33

കാഞ്ഞിരപ്പള്ളി - 31

അതിരമ്പുഴ - 29

കുമരകം - 28

മാടപ്പള്ളി, പുതുപ്പള്ളി, ഈരാറ്റുപേട്ട, മണിമല - 26

അയർക്കുന്നം - 25

ഉദയനാപുരം, മുണ്ടക്കയം, ചങ്ങനാശേരി - 23


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മണർകാട് - 21

വാകത്താനം, മുത്തോലി - 19

കുറിച്ചി, വൈക്കം, എരുമേലി, ഏറ്റുമാനൂർ - 18

തലയാഴം, തലനാട് - 17

കങ്ങഴ, പാലാ - 16

പനച്ചിക്കാട്, ചെമ്പ്, കടപ്ലാമറ്റം - 15

മുളക്കുളം, മറവന്തുരുത്ത് - 14

ആർപ്പൂക്കര - 13

തലയോലപ്പറമ്പ്, പാമ്പാടി, നീണ്ടൂർ - 11

വെളിയന്നൂർ, തൃക്കൊടിത്താനം - 10

വെച്ചൂർ - 9

അയ്മനം - 8

ഉഴവൂർ, മേലുകാവ്, കരൂർ - 7

ചിറക്കടവ്, വെള്ളൂർ, കല്ലറ, കിടങ്ങൂർ - 6

ടി.വി പുരം, വെള്ളാവൂർ, ഭരണങ്ങാനം, കുറവിലങ്ങാട്, പായിപ്പാട്, മീനച്ചിൽ - 5

തീക്കോയി, വിജയപുരം, കറുകച്ചാൽ - 4

തിടനാട്, രാമപുരം, വാഴൂർ, ഞീഴൂർ, കാണക്കാരി, നെടുംകുന്നം, കൂരോപ്പട - 3

കോരുത്തോട്, മൂന്നിലവ്, കടനാട്, തിരുവാർപ്പ്, മീനടം - 2

കൊഴുവനാൽ, പൂഞ്ഞാർ, എലിക്കുളം, തലപ്പലം, പൂഞ്ഞാർ തെക്കേക്കര, അകലക്കുന്നം - 1


Also Read » രാമപുരത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ( 09-06-2021 )


Also Read » രാമപുരത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ( 06-06-2021 )



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.57 MB / This page was generated in 0.0021 seconds.