രാമപുരത്ത് ഇന്ന് 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Avatar
Web Team | 28-01-2021

276-1611844392-1611844366451

കോട്ടയം ജില്ലയില്‍ 522 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 514 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പര്‍ രോഗബാധിതരായി. പുതിയതായി 4502 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.59.

രോഗം ബാധിച്ചവരില്‍ 244 പുരുഷന്‍മാരും 223 സ്ത്രീകളും 55 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

482 പേര്‍ രോഗമുക്തരായി. 6973 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 65933 പേര്‍ കോവിഡ് ബാധിതരായി. 58800 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16603 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം - 86

അയ്മനം - 31

മുണ്ടക്കയം - 25

കുമരകം - 23

ഏറ്റുമാനൂര്‍ - 18

പനച്ചിക്കാട് - 14


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അതിരമ്പുഴ, മറവന്തുരുത്ത്, കരൂര്‍, കാണക്കാരി- 12

കോരുത്തോട് -11

പാലാ, മുളക്കുളം, ചിറക്കടവ്, രാമപുരം -10
ആര്‍പ്പൂക്കര,മാടപ്പള്ളി, കടുത്തുരുത്തി -8

മണര്‍കാട്, ചങ്ങനാശേരി, വൈക്കം, കിടങ്ങൂര്‍, കൊഴുവനാല്‍ -7

കൂട്ടിക്കല്‍, പാമ്പാടി, തലയാഴം, കടപ്ലാമറ്റം, പുതുപ്പള്ളി, മാഞ്ഞൂര്‍ -6

ഈരാറ്റുപേട്ട, കുറിച്ചി, വാഴപ്പള്ളി, വിജയപുരം, തൃക്കൊടിത്താനം, അയര്‍ക്കുന്നം, കങ്ങഴ -5

തിടനാട്, പായിപ്പാട്, ചെമ്പ്, അകലക്കുന്നം, തലയോലപ്പറമ്പ്, വാഴൂര്‍, നീണ്ടൂര്‍, തലനാട്, വാകത്താനം, തലപ്പലം, മുത്തോലി, വെച്ചൂര്‍,
കാഞ്ഞിരപ്പള്ളി -4

വെളിയന്നൂര്‍, എരുമേലി, വെള്ളൂര്‍, കറുകച്ചാല്‍, തീക്കോയി -3

ഉദയനാപുരം, തിരുവാര്‍പ്പ്, മൂന്നിലവ്, പൂഞ്ഞാര്‍ തെക്കേക്കര, കൂരോപ്പട, കല്ലറ, ഉഴവൂര്‍, കുവിലങ്ങാട്, മീനച്ചില്‍ -2

പാറത്തോട്, നെടുംകുന്നം, പൂഞ്ഞാര്‍, മീനടം, എലിക്കുളം, മേലുകാവ്, വെള്ളാവൂര്‍, ഭരണങ്ങാനം, മണിമല, പള്ളിക്കത്തോട്, മരങ്ങാട്ടുപിള്ളി -1


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 10 / Total Memory Used : 0.61 MB / This page was generated in 0.0402 seconds.