രാമപുരത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Avatar
Web Team | 27-01-2021

273-1611753002-fb-img-1611752720078-copy-780x410

കോട്ടയം ജില്ലയില്‍ 517 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 512 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 5 പേര്‍ രോഗബാധിതരായി. പുതിയതായി 3578 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.44.

രോഗം ബാധിച്ചവരില്‍ 248 പുരുഷന്‍മാരും 245 സ്ത്രീകളും 24 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 125 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

288 പേര്‍ രോഗമുക്തരായി. 6925 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 65403 പേര്‍ കോവിഡ് ബാധിതരായി. 58400 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16356 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം- 90

മാഞ്ഞൂര്‍- 27

വൈക്കം- 25

വാഴപ്പള്ളി- 19

ചങ്ങനാശേരി- 18

ഏറ്റുമാനൂര്‍- 17


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അയര്‍ക്കുന്നം- 16

ചിറക്കടവ്- 13

തൃക്കൊടിത്താനം, കാഞ്ഞിരപ്പള്ളി- 11

അകലക്കുന്നം, പാല, മുണ്ടക്കയം, മണര്‍കാട്, വിജയപുരം, എലിക്കുളം-10

ഞീഴൂര്‍, അതിരമ്പുഴ, അയ്മനം-9

മുളക്കുളം, കാണക്കാരി-8

ഈരാറ്റുപേട്ട, കറുകച്ചാല്‍, ചെമ്പ്, കുറിച്ചി-7

വെള്ളൂര്‍, ആര്‍പ്പൂക്കര, കുറവിലങ്ങാട്, പാമ്പാടി-6

മീനച്ചില്‍, മറവന്തുരുത്ത്, തിടനാട്, കൂരോപ്പട, ഉഴവൂര്‍, എരുമേലി, വെളിയന്നൂര്‍-5

കിടങ്ങൂര്‍, മാടപ്പള്ളി, കടപ്ലാമറ്റം, പുതുപ്പള്ളി-4

ടി.വി പുരം, കോരുത്തോട്, നെടുംകുന്നം, ഉദയനാപുരം, കടനാട്, രാമപുരം, മണിമല-3

കങ്ങഴ, പായിപ്പാട്, നീണ്ടൂര്‍, മൂന്നിലവ്, ഭരണങ്ങാനം, കടുത്തുരുത്തി, പാറത്തോട്, കരൂര്‍, കല്ലറ, തീക്കോയി, വാകത്താനം, തലയാഴം,
വാഴൂര്‍, തലയോലപ്പറമ്പ്, പനച്ചിക്കാട്, മുത്തോലി, കുമരകം, മരങ്ങാട്ടുപിള്ളി-2

പള്ളിക്കത്തോട്, കൊഴുവനാല്‍, വെള്ളാവൂര്‍, തിരുവാര്‍പ്പ്, കൂട്ടിക്കല്‍, പൂഞ്ഞാര്‍, തലപ്പലം-1


Also Read » രാമപുരത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ( 06-06-2021 )


Also Read » രാമപുരത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ( 29-05-2021 )



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 4 / Total Memory Used : 0.61 MB / This page was generated in 0.0314 seconds.