രാമപുരത്ത് ഇന്ന് 18 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ( 26-04-2021 )

Avatar
Web Team | 26-04-2021

378-1619441646-photo-1583324113626-70df0f4deaab-copy-780x410

കോട്ടയം ജില്ലയിൽ പുതിയതായി 1275 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.
1265 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനുമുണ്ട്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 10 പേര്‍ രോഗബാധിതരായി. പുതിയതായി 6522 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 19.54 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 636 പുരുഷന്‍മാരും 532 സ്ത്രീകളും 107 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

286 പേര്‍ രോഗമുക്തരായി. 18753 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 109104 പേര്‍ കോവിഡ് ബാധിതരായി. 89488 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 43959 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം - 186

പുതുപ്പള്ളി - 53

കുറിച്ചി - 50

കറുകച്ചാൽ, ചങ്ങനാശേരി, ചിറക്കടവ് - 44

എലിക്കുളം, കാഞ്ഞിരപ്പള്ളി - 38

വാഴപ്പള്ളി - 37

ഏറ്റുമാനൂർ - 36

അയ്മനം - 35

മുണ്ടക്കയം - 31

വൈക്കം, പാലാ - 28

ആർപ്പൂക്കര - 23

കിടങ്ങൂർ - 21


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

വിജയപുരം, അതിരമ്പുഴ, കരൂർ - 20

മാടപ്പള്ളി, പാമ്പാടി - 19

രാമപുരം, തൃക്കൊടിത്താനം, പായിപ്പാട് - 18

വെള്ളൂർ, ഈരാറ്റുപേട്ട - 17

കടുത്തുരുത്തി, എരുമേലി -16

ഉദയനാപുരം,മറവന്തുരുത്ത് - 14

വാകത്താനം -13

പൂഞ്ഞാർ, നെടുംകുന്നം, പാറത്തോട് - 12

കാണക്കാരി, വാഴൂർ, ടി.വി പുരം, അയർക്കുന്നം - 10

തലയോലപ്പറമ്പ്, പള്ളിക്കത്തോട്, ഞീഴൂർ, കൂട്ടിക്കൽ - 9

പനച്ചിക്കാട്, തിരുവാർപ്പ്, ഉഴവൂർ, കോരുത്തോട് - 8

അകലക്കുന്നം, മരങ്ങാട്ടുപിള്ളി, ഭരണങ്ങാനം, മുത്തോലി, തിടനാട് - 7

കടപ്ലാമറ്റം, ചെമ്പ്, മുളക്കുളം, മീനച്ചിൽ, മീനടം - 6

വെച്ചൂർ, മണർകാട്, കങ്ങഴ, മാഞ്ഞൂർ, മണിമല, കുമരകം - 5

തലയാഴം, കുറവിലങ്ങാട്, നീണ്ടൂർ, തലനാട്, മൂന്നിലവ് - 4

വെളിയന്നൂർ, കൊഴുവനാൽ, കടനാട്, പൂഞ്ഞാർ തെക്കേക്കര - 3

വെള്ളാവൂർ, കല്ലറ, മേലുകാവ്, തലപ്പലം - 2

തീക്കോയി - 1


Also Read » രാമപുരത്ത് ഇന്ന് രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ( 27-05-2021 )


Also Read » രാമപുരത്ത് ഇന്ന് 26 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ( 26-05-2021 )



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.57 MB / This page was generated in 0.0020 seconds.