രാമപുരത്ത് ഇന്നും 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ( 25-05-2021 )

Avatar
Web Team | 25-05-2021

കോട്ടയം ജില്ലയിൽ 1555 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1540 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകയും ഉൾപ്പെടുന്നു.
സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 15 പേർ രോഗബാധിതരായി. പുതിയതായി 8024 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 19.37 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 705 പുരുഷന്‍മാരും 639 സ്ത്രീകളും 221കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 291 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

431-1621947908-fb-img-1621947721413-copy-780x410

1546 പേര്‍ രോഗമുക്തരായി. 9898 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

ഇതുവരെ ആകെ 174225 പേര്‍ കോവിഡ് ബാധിതരായി. 163347 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 52267 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം - 244

അതിരമ്പുഴ - 81

മാടപ്പള്ളി - 55

മുണ്ടക്കയം, കുമരകം - 46

എരുമേലി - 44

വാഴൂർ, പാലാ - 40

കാഞ്ഞിരപ്പള്ളി - 34

ഏറ്റുമാനൂർ - 33

തലയാഴം, തൃക്കൊടിത്താനം - 31

വെള്ളൂർ - 29

കുറിച്ചി - 28

മണർകാട്, മാഞ്ഞൂർ, എലിക്കുളം - 27

ഉദയനാപുരം - 26

വൈക്കം, കങ്ങഴ - 25

ചിറക്കടവ് - 24


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഈരാറ്റുപേട്ട, ചങ്ങനാശേരി - 23

കൊഴുവനാൽ, വെളിയന്നൂർ - 21

പാറത്തോട്, കറുകച്ചാൽ - 19

ഭരണങ്ങാനം, പുതുപ്പള്ളി, കരൂർ- 17

തീക്കോയി, വാഴപ്പള്ളി - 16

വെച്ചൂർ, ആർപ്പുക്കര, അയ്മനം - 15

കൂട്ടിക്കൽ, പനച്ചിക്കാട്, മീനച്ചിൽ - 14

തിരുവാർപ്പ്, വാകത്താനം, ഉഴവൂർ, പാമ്പാടി, കോരുത്തോട്, കാണക്കാരി - 13

വിജയപുരം, മുത്തോലി, കടനാട്, ചെമ്പ് - 12

പായിപ്പാട് - 11

പള്ളിക്കത്തോട്, അയർക്കുന്നം,രാമപുരം - 10

കിടങ്ങൂർ - 9

നീണ്ടൂർ, കടുത്തുരുത്തി, ടി.വി പുരം, തലപ്പലം - 8

മറവന്തുരുത്ത്, മണിമല, കുറവിലങ്ങാട്, തലയോലപ്പറമ്പ്- 7

കൂരോപ്പട, മുളക്കുളം, ഞീഴൂർ,തിടനാട് - 6

പൂഞ്ഞാർ തെക്കേക്കര, വെള്ളാവൂർ - 5

മൂന്നിലവ്, നെടുംകുന്നം, അകലക്കുന്നം - 4

തലനാട്, കല്ലറ - 3

കടപ്ലാമറ്റം, മേലുകാവ്, മരങ്ങാട്ടുപിള്ളി - 2

പൂഞ്ഞാർ, മീനടം - 1


Also Read » ആശങ്ക വിട്ടൊഴിയാതെ രാമപുരം ; ഇന്നും കോവിഡ് കണക്കുകൾ ഉയർന്ന നിലയിൽ ( 08-09-2021 )


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0270 seconds.