ഇന്ന് രാമപുരത്ത് പുതിയ രോഗികളില്ല.

Avatar
Anonymous | 21-12-2020

202-1608555574-img-20201221-wa0051

കോട്ടയം ജില്ലയില്‍ 217 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 217 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 2153 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 110 പുരുഷന്‍മാരും 86 സ്ത്രീകളും 21കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 36 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

217 പേർ രോഗമുക്തരായി. 5958 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 45870 പേര്‍ കോവിഡ് ബാധിതരായി. 39800 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12761 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം -30

ചങ്ങനാശേരി -26

വെച്ചൂർ-16


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

തൃക്കൊടിത്താനം-12

കടപ്ലാമറ്റം -10

ഏറ്റുമാനൂർ, കങ്ങഴ - 8

തലയാഴം - 7

ടി.വി പുരം, വാഴപ്പള്ളി, പാലാ, മണർകാട് - 6

അതിരമ്പുഴ - 5

മീനച്ചിൽ, മാടപ്പളളി - 4

പായിപ്പാട്, കുമരകം, പനച്ചിക്കാട്, ആർപ്പൂക്കര, അയർക്കുന്നം - 3

എലിക്കുളം, കിടങ്ങൂർ, ഉഴവൂർ, വൈക്കം, പുതുപ്പള്ളി, നെടുംകുന്നം, എരുമേലി, കാണക്കാരി, മുളക്കുളം, പള്ളിക്കത്തോട്, വാകത്താനം, മുണ്ടക്കയം - 2

മറവന്തുരുത്ത്, വിജയപുരം, ഭരണങ്ങാനം, കടനാട്, തലയോലപ്പറമ്പ്, ഞീഴൂർ, കടുത്തുരുത്തി, കുറവിലങ്ങാട്, ചെമ്പ്, ചിറക്കടവ്, ഈരാറ്റുപേട്ട, അയ്മനം, തിരുവാർപ്പ്, പാമ്പാടി, ഉദയനാപുരം, കാഞ്ഞിരപ്പള്ളി, കോരുത്തോട്, പാറത്തോട്, മുത്തോലി, പൂഞ്ഞാർ, വെള്ളൂർ, മണിമല, അകലക്കുന്നം, മാഞ്ഞൂർ - 1


Also Read » രാമപുരത്ത് തുടർച്ചയായ രണ്ടാം ദിവസവും പുതിയ കോവിഡ് രോഗികളില്ല ( 21-06-2021 )


Also Read » രാമപുരത്ത് ഇന്ന് പുതിയ രോഗികളില്ലാത്ത ദിവസം ( 18-06-2021 )



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Author

Post author is unknown. If you know the original owner , please share link / contact to us. We will update credits to original owner.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0457 seconds.