രാമപുരത്ത് ഇന്ന് 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Avatar
Web Team | 21-02-2021

309-1613917512-fb-img-1613913889623-copy-780x410

കോട്ടയം ജില്ലയില്‍ 440 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 437 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 4741 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.28

രോഗം ബാധിച്ചവരില്‍ 214 പുരുഷന്‍മാരും 184 സ്ത്രീകളും 42 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 77 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

212പേര്‍ രോഗമുക്തരായി. 4878 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 77282 പേര്‍ കോവിഡ് ബാധിതരായി. 72224 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17507 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം -58

പാലാ- 18

കുറിച്ചി - 17

വൈക്കം, വാകത്താനം-16

കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കുമരകം - 14


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ചങ്ങനാശേരി, മീനച്ചിൽ - 12

ഉഴവൂർ, പനച്ചിക്കാട്, കല്ലറ-11

എലിക്കുളം, മരങ്ങാട്ടുപിള്ളി - 10

ഈരാറ്റുപേട്ട, വാഴപ്പള്ളി, രാമപുരം - 9

പുതുപ്പള്ളി, പാമ്പാടി, കരൂർ, അകലക്കുന്നം - 8

കറുകച്ചാൽ, തലയോലപ്പറമ്പ്- 7

കടപ്ലാമറ്റം, ഉദയനാപുരം, മുളക്കുളം - 6

ചിറക്കടവ്, അയർക്കുന്നം, തൃക്കൊടിത്താനം, ഏറ്റുമാനൂർ, വെള്ളൂർ, മുത്തോലി - 5

മണർകാട്, ഭരണങ്ങാനം, മേലുകാവ്, പായിപ്പാട്, തിരുവാർപ്പ്, ഞീഴൂർ - 4

കാണക്കാരി, എരുമേലി, മൂന്നിലവ്,
കൂരോപ്പട, ആർപ്പൂക്കര, തിടനാട്, മാടപ്പള്ളി, അതിരമ്പുഴ, പള്ളിക്കത്തോട് - 3

പൂഞ്ഞാർ, കുറവിലങ്ങാട്, കിടങ്ങൂർ, ടി.വി പുരം, നീണ്ടൂർ, കൂട്ടിക്കൽ - 2

വാഴൂർ, വിജയപുരം, വെളിയന്നൂർ, തീക്കോയി, കടനാട്, തലനാട്, വെച്ചൂർ, തലപ്പലം, മറവന്തുരുത്ത്, കങ്ങഴ, അയ്മനം, മീനടം - 1


Also Read » രാമപുരത്ത് ഇന്ന് 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ( 24-05-2021 )


Also Read » രാമപുരത്ത് ഇന്ന് 30 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ( 23-05-2021 )



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0450 seconds.