രാമപുരം ആശങ്കയിൽ !

Avatar
Web Team | 20-12-2020

196-1608470850-img-20201220-182821-174-copy-780x410-1

ആശങ്കയുണർത്തി ഇന്ന് രാമപുരത്ത് 12
പേർക്ക് കൂടി കോവിഡ് 19 സ്ഥിരികരീച്ചു. കോട്ടയം ജില്ലയില്‍ 905 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന രോഗസ്ഥിരീകരണ കണക്കാണിത്.

878 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 27 പേർ രോഗബാധിതരായി. പുതിയതായി 4681 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 542 പുരുഷന്‍മാരും 289 സ്ത്രീകളും 74 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 135 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

415 പേർ രോഗമുക്തരായി. 6260 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 45660 പേര്‍ കോവിഡ് ബാധിതരായി. 39280 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13301 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

പാലാ-267

കോട്ടയം - 87

ചങ്ങനാശേരി - 46

ഏറ്റുമാനൂർ -21

അയ്മനം, പള്ളിക്കത്തോട്, പനച്ചിക്കാട്, മാഞ്ഞൂർ -20

കോരുത്തോട് - 19

മാടപ്പള്ളി - 18

മുണ്ടക്കയം - 16


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

വെച്ചൂർ-15

വൈക്കം, അയർക്കുന്നം, മുത്തോലി -14

തലപ്പലം, രാമപുരം, തലയാഴം, - 12

എരുമേലി, എലിക്കുളം, അകലക്കുന്നം -11

പാമ്പാടി, കുമരകം, വാഴപ്പള്ളി- 10

കാഞ്ഞിരപ്പള്ളി, തൃക്കൊടിത്താനം, വെള്ളൂർ, പൂഞ്ഞാർ -8

കരൂർ, തലയോലപ്പറമ്പ്, കറുകച്ചാൽ, മുളക്കുളം - 7

കിടങ്ങൂർ, ഈരാറ്റുപേട്ട, കാണക്കാരി - 6

ആർപ്പൂക്കര, കടപ്ലാമറ്റം, ഉദയനാപുരം, ടി.വി പുരം, കടനാട്,
കൂരോപ്പട, കുറിച്ചി - 5

ഭരണങ്ങാനം, കടുത്തുരുത്തി, വാകത്താനം, അതിരമ്പുഴ, മണിമല, മണർകാട് - 4

വെളിയന്നൂർ, വാഴൂർ, മരങ്ങാട്ടുപിള്ളി, ചിറക്കടവ്, തിടനാട്, വിജയപുരം, വെള്ളാവൂർ, തീക്കോയി, പായിപ്പാട്, ഞീഴൂർ, മീനച്ചിൽ - 3

കൊഴുവനാൽ, പാറത്തോട്, ഉഴവൂർ, കുറവിലങ്ങാട്, കങ്ങഴ, മറവന്തുരുത്ത്, നെടുംകുന്നം, തിരുവാർപ്പ്, ചെമ്പ് - 2

നീണ്ടൂർ, തലനാട്, മീനടം, പുതുപ്പള്ളി, കൂട്ടിക്കൽ, കല്ലറ, മേലുകാവ് - 1.


Also Read » രാമപുരം ജനമൈത്രി പോലീസും ചാവറ സിഎംഐ സ്കൂൾ അമനകരയും ചേർന്ന് "യോദ്ധാവ്" ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു


Also Read » രാമപുരം വളക്കാട്ടുകുന്ന് കൈതളാവുംകരയിൽ കുട്ടന്റെ ഭാര്യ കുമാരി (കുറുമ്പ - 80) നിര്യാതയായിComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.62 MB / This page was generated in 0.0434 seconds.