ആശങ്ക വിട്ടൊഴിയാതെ രാമപുരം; ഇന്ന് ( 20-04-2021 ) 19 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

Avatar
Web Team | 20-04-2021

കോട്ടയം ജില്ലയിൽ 1510 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1489 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാലു പേർ ആരോഗ്യ പ്രവർത്തകരാണ്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 21 പേര്‍ രോഗബാധിതരായി. പുതിയതായി 7454 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.25 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 757 പുരുഷന്‍മാരും 626 സ്ത്രീകളും 127 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 234 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

365-1618924127-fb-img-1618923752753-copy-780x410

330 പേര്‍ രോഗമുക്തരായി. 9115 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 96491 പേര്‍ കോവിഡ് ബാധിതരായി. 86500 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 22993 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം -212

ചങ്ങനാശേരി - 54

ഏറ്റുമാനൂർ - 53

മാടപ്പള്ളി - 49

ഈരാറ്റുപേട്ട - 48

ആർപ്പൂക്കര, പായിപ്പാട് -43

കടുത്തുരുത്തി - 40

കുമരകം - 39

പുതുപ്പള്ളി - 33

വാകത്താനം, കാഞ്ഞിരപ്പള്ളി -29

മുണ്ടക്കയം - 28

എരുമേലി-25

കാണക്കാരി - 24

അതിരമ്പുഴ - 23


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

വൈക്കം, അയർക്കുന്നം - 22

വെളിയന്നൂർ, വാഴപ്പള്ളി, മറവന്തുരുത്ത് - 21

ഉദയനാപുരം - 20

പാമ്പാടി, വെച്ചൂർ,ചിറക്കടവ്, രാമപുരം - 19

തലയോലപ്പറമ്പ്, കിടങ്ങൂർ, മാഞ്ഞൂർ - 18

കുറവിലങ്ങാട്, ഞീഴൂർ, കടനാട്, കറുകച്ചാൽ, വിജയപുരം - 17

ചെമ്പ്, ഭരണങ്ങാനം, തിരുവാർപ്പ് -16

പള്ളിക്കത്തോട്, മണർകാട്-15

കോരുത്തോട്, വെള്ളൂർ, അയ്മനം, മരങ്ങാട്ടുപിള്ളി - 14

എലിക്കുളം -13

പൂഞ്ഞാർ, നീണ്ടൂർ, കടപ്ലാമറ്റം - 12

കൂട്ടിക്കൽ,തലയാഴം, കൊഴുവനാൽ, പാലാ, പാറത്തോട്, മണിമല - 11

ടി.വി പുരം, നെടുംകുന്നം, തൃക്കൊടിത്താനം-10

വെള്ളാവൂർ, തലപ്പലം - 9

മീനച്ചിൽ, കരൂർ, പനച്ചിക്കാട്, തിടനാട്, മുത്തോലി, കുറിച്ചി - 8

കൂരോപ്പട -7

മുളക്കുളം, കല്ലറ, കങ്ങഴ, മേലുകാവ് - 5

അകലക്കുന്നം, പൂഞ്ഞാർ തെക്കേക്കര, ഉഴവൂർ, മീനടം - 4

വാഴൂർ - 3

തലനാട്, തീക്കോയി -2

മൂന്നിലവ് - 1


Also Read » രാമപുരത്ത് ഇന്ന് ആറ് പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു ( 19-06-2021 )


Also Read » രാമപുരത്ത് ഇന്ന് 30 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ( 23-05-2021 )



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 4 / Total Memory Used : 0.61 MB / This page was generated in 0.0307 seconds.