രാമപുരത്ത് ഇന്ന് ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Avatar
Web Team | 19-03-2021

343-1616161341-fb-img-1616158321469-copy-780x410

കോട്ടയം ജില്ലയില്‍ 125 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 123 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 3207 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.89.

രോഗം ബാധിച്ചവരില്‍ 60 പുരുഷന്‍മാരും 61 സ്ത്രീകളും 4 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

156 പേര്‍ രോഗമുക്തരായി. 1873 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 82608 പേര്‍ കോവിഡ് ബാധിതരായി. 80532 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 8179 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം -14

ഏറ്റുമാനൂര്‍ -12

ചങ്ങനാശേരി -10


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പുതുപ്പള്ളി -9

കുറിച്ചി -6

ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, മണര്‍കാട് -5

പാമ്പാടി -4

എലിക്കുളം, കൂരോപ്പട, ആര്‍പ്പൂക്കര, കുറവിലങ്ങാട്, കിടങ്ങൂര്‍, കുമരകം -3

കൂട്ടിക്കല്‍, ഉദയനാപുരം, വൈക്കം, അതിരമ്പുഴ, ഉഴവൂര്‍, മരങ്ങാട്ടുപിള്ളി, വാകത്താനം, മീനടം -2

വിജയപുരം, രാമപുരം, പൂഞ്ഞാര്‍, വെച്ചൂര്‍, തൃക്കൊടിത്താനം, മുണ്ടക്കയം, കറുകച്ചാല്‍, നെടുംകുന്നം, എരുമേലി, ഞീഴൂര്‍, ടി.വിപുരം, പാലാ, വെള്ളൂര്‍, കൊഴുവനാല്‍, കല്ലറ, പനച്ചിക്കാട്, പാറത്തോട്, ഭരണങ്ങാനം, മേലുകാവ്, അകലക്കുന്നം, മണിമല -1


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.56 MB / This page was generated in 0.0021 seconds.