രാമപുരത്ത് ഇന്ന് 8 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Avatar
Web Team | 18-12-2020

188-1608296186-img-20201218-wa0045

കോട്ടയം ജില്ലയില്‍ 538 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 535 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ മൂന്നു പേർ രോഗബാധിതരായി. പുതിയതായി 4276 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 276 പുരുഷന്‍മാരും 208 സ്ത്രീകളും 54 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 91 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

463 പേർ രോഗമുക്തരായി. 5659 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 44180 പേര്‍ കോവിഡ് ബാധിതരായി. 38401 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12308 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-43

ചങ്ങനാശേരി - 35

ഏറ്റുമാനൂർ - 30

എരുമേലി- 27

മുണ്ടക്കയം - 23

വാഴൂർ-22

പാമ്പാടി, അയർക്കുന്നം, ഭരണങ്ങാനം - 17

തൃക്കൊടിത്താനം, വാകത്താനം-15


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പായിപ്പാട്, കൂരോപ്പട- 14

വൈക്കം, മുളക്കുളം-11

വെച്ചൂർ - 10

വെള്ളൂർ, മണർകാട് - 9

പൂഞ്ഞാർ, വാഴപ്പള്ളി, രാമപുരം, കല്ലറ, പാലാ - 8

ഉദയനാപുരം, എലിക്കുളം, കാഞ്ഞിരപ്പള്ളി - 7

കുമരകം, ആർപ്പൂക്കര, കുറവിലങ്ങാട്, മുത്തോലി - 6

കുറിച്ചി, കടനാട്, പുതുപ്പള്ളി, മീനച്ചിൽ, കിടങ്ങൂർ, കങ്ങഴ, അയ്മനം - 5

കരൂർ, തലപ്പലം, ടി.വി പുരം, പള്ളിക്കത്തോട്, അതിരമ്പുഴ, മീനടം - 4

കോരുത്തോട്, തലയോലപ്പറമ്പ്, ഈരാറ്റുപേട്ട, അകലക്കുന്നം, ഉഴവൂർ, ചെമ്പ്, കടുത്തുരുത്തി, ചിറക്കടവ്, കൂട്ടിക്കൽ, കൊഴുവനാൽ, പാറത്തോട് - 3

മരങ്ങാട്ടുപിള്ളി, വെളിയന്നൂർ, കാണക്കാരി,മണിമല, വിജയപുരം, കറുകച്ചാൽ, നീണ്ടൂർ, മാഞ്ഞൂർ - 2

പനച്ചിക്കാട്, മാടപ്പള്ളി, തലയാഴം, ഞീഴൂർ, തിടനാട്, തലനാട് - 1


Also Read » രാമപുരത്ത് കോവിഡ് വ്യാപനം രൂക്ഷമായ നിലയിൽ; ഇന്ന് മാത്രം 103 പുതിയ രോഗികൾ. 8 വാർഡുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 11 / Total Memory Used : 0.61 MB / This page was generated in 0.0357 seconds.