രാമപുരത്ത് ഇന്ന് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു

Avatar
Web Team | 16-03-2021

338-1615903285-fb-img-1615900253488

കോട്ടയം ജില്ലയില്‍ 217 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 212 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്ത് നിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി 4306 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.03.

രോഗം ബാധിച്ചവരില്‍ 110 പുരുഷന്‍മാരും 92 സ്ത്രീകളും 15 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

155 പേര്‍ രോഗമുക്തരായി. 1837 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 82175 പേര്‍ കോവിഡ് ബാധിതരായി. 80073 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 8071 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം- 24

ഏറ്റുമാനൂര്‍- 17

ചങ്ങനാശേരി- 13

കാഞ്ഞിരപ്പള്ളി, കല്ലറ -10


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കുമരകം-9

അതിരമ്പുഴ, പാമ്പാടി -7

തിരുവാര്‍പ്പ്-6

മുണ്ടക്കയം, ചിറക്കടവ്, പാലാ, വാകത്താനം -5

കുറവിലങ്ങാട്, പൂഞ്ഞാര്‍, പനച്ചിക്കാട്, മൂന്നിലവ്, കൂട്ടിക്കല്‍, നീണ്ടൂര്‍ -4

വാഴപ്പള്ളി, തൃക്കൊടിത്താനം , തലയോലപ്പറമ്പ്, അയര്‍ക്കുന്നം, മീനടം, നെടുംകുന്നം, കുറിച്ചി, മാടപ്പള്ളി, അകലക്കുന്നം -3

ഈരാറ്റുപേട്ട, പായിപ്പാട്, കടുത്തുരുത്തി, വെള്ളാവൂര്‍, പള്ളിക്കത്തോട്, എരുമേലി, കരൂര്‍, കാണക്കാരി, ഉഴവൂര്‍, പൂഞ്ഞാര്‍ തെക്കേക്കര, മണര്‍കാട്, പുതുപ്പള്ളി, ടി.വിപുരം, മണിമല -2

മറവന്തുരുത്ത്, വാഴൂര്‍, മേലുകാവ്, കിടങ്ങൂര്‍, ആര്‍പ്പൂക്കര, രാമപുരം, കൊഴുവനാല്‍, കൂരോപ്പട, പാറത്തോട്, എലിക്കുളം, വെളിയന്നൂര്‍,
തിടനാട്, അയ്മനം, കങ്ങഴ, വെള്ളൂർ -1


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.61 MB / This page was generated in 0.0250 seconds.