രാമപുരത്ത് ഇന്ന് രോഗികളില്ലാത്ത ദിവസം

Avatar
Web Team | 15-03-2021

337-1615820163-fb-img-1615812145581

കോട്ടയം ജില്ലയില്‍ 68 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 59 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. പുതിയതായി 2213 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.07.

രോഗം ബാധിച്ചവരില്‍ 29 പുരുഷന്‍മാരും 36 സ്ത്രീകളും മൂന്നു കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 21 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

334 പേര്‍ രോഗമുക്തരായി. 1837 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 81958 പേര്‍ കോവിഡ് ബാധിതരായി. 79918 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 8677 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം -11

ചങ്ങനാശേരി -7

മുത്തോലി, തലപ്പലം, മുണ്ടക്കയം, ഏറ്റുമാനൂര്‍, പാറത്തോട്, കാഞ്ഞിരപ്പള്ളി -3

പാലാ, നീണ്ടൂര്‍, അയര്‍ക്കുന്നം, ചിറക്കടവ്, വാകത്താനം, കിടങ്ങൂര്‍, വിജയപുരം -2

വാഴപ്പള്ളി, മണര്‍കാട്, പൂഞ്ഞാര്‍ തെക്കേക്കര, അതിരമ്പുഴ, വൈക്കം, മുളക്കുളം, കുറവിലങ്ങാട്, എലിക്കുളം, പുതുപ്പള്ളി, ഭരണങ്ങാനം, തിരുവാര്‍പ്പ്, നെടുംകുന്നം, മണിമല, കൂരോപ്പട, വെള്ളാവൂര്‍, കാണക്കാരി, മീനടം, മേലുകാവ് -1


Also Read » രാമപുരത്ത് ഇന്ന് പുതിയ രോഗികളില്ലാത്ത ദിവസം ( 20-06-2021 )


Also Read » രാമപുരത്ത് ഇന്ന് പുതിയ രോഗികളില്ലാത്ത ദിവസം ( 18-06-2021 )



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 4 / Total Memory Used : 0.61 MB / This page was generated in 0.0295 seconds.