രാമപുരത്ത് ഇന്ന് ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Avatar
Web Team | 15-01-2021

250-1610719301-img-20210115-180003-575-copy-780x410

കോട്ടയം ജില്ലയില്‍ 567 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.81. 561 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറുപേര്‍ രോഗബാധിതരായി. പുതിയതായി 5243 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 287 പുരുഷന്‍മാരും 232 സ്തീകളും 48 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 102 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

574 പേര്‍ രോഗമുക്തരായി. 5363 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 58718 പേര്‍ കോവിഡ് ബാധിതരായി. 53400 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13509 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം-71

ഏറ്റുമാനൂര്‍-25

ചങ്ങനാശേരി-24

മുണ്ടക്കയം-23

പായിപ്പാട്-22

തൃക്കൊടിത്താനം-21

മാടപ്പള്ളി-20

അതിരമ്പുഴ, വൈക്കം-17


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പാമ്പാടി, കുറിച്ചി-14

പള്ളിക്കത്തോട്-13

വെള്ളാവൂര്‍-12

കിടങ്ങൂര്‍, കുമരകം-11

പുതുപ്പള്ളി-10

എരുമേലി, കല്ലറ, വെള്ളൂര്‍-9

ആര്‍പ്പൂക്കര, വെച്ചൂര്‍, അയ്മനം, മീനടം-8

കുറവിലങ്ങാട്, ഉഴവൂര്‍, മരങ്ങാട്ടുപിള്ളി, കാണക്കാരി, വാഴൂര്‍, മുളക്കുളം-7

കടുത്തുരുത്തി, രാമപുരം, കടപ്ലാമറ്റം, പാലാ, എലിക്കുളം-6

ഭരണങ്ങാനം, ചിറക്കടവ്, വാകത്താനം, വിജയപുരം-5

കറുകച്ചാല്‍, ചെമ്പ്, മീനച്ചില്‍, നീണ്ടൂര്‍, മണിമല, ഞീഴൂര്‍,വാഴപ്പള്ളി, അയര്‍ക്കുന്നം, വെളിയന്നൂര്‍, പാറത്തോട്, തലയാഴം, കൂരോപ്പട - 4

മറവന്തുരുത്ത്,മാഞ്ഞൂര്‍,മൂന്നിലവ്, ടി.വിപുരം, കങ്ങഴ, തീക്കോയി, കോരുത്തോട്, കൂട്ടിക്കല്‍-3

പൂഞ്ഞാര്‍, നെടുംകുന്നം, തലനാട്, കാഞ്ഞിരപ്പള്ളി, കടനാട്, മണര്‍കാട്-2

തലയോലപ്പറമ്പ്, മുത്തോലി, തിടനാട്, തലപ്പലം, തിരുവാര്‍പ്പ്, ഉദയനാപുരം, കരൂര്‍-1


Also Read » രാമപുരത്ത് ഇന്ന് ആറ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ( 15-06-2021 )


Also Read » രാമപുരത്ത് ഇന്ന് ആറ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ( 12-06-2021 )



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0436 seconds.