രാമപുരത്ത് ഇന്ന് നാല് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ( 14-06-2021 )

Avatar
Web Team | 14-06-2021

463-1623678391-photo-1583324113626-70df0f4deaab-copy-780x410

കോട്ടയം ജില്ലയിൽ 400 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 398 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.
സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 3790 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 10.55 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 183 പുരുഷന്‍മാരും 177 സ്ത്രീകളും 40 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

754 പേര്‍ രോഗമുക്തരായി. 4624 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 189366 പേര്‍ കോവിഡ് ബാധിതരായി. 183790 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 32018 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കുമരകം - 66

കോട്ടയം - 49

കൂട്ടിക്കൽ - 25

കുറിച്ചി, വാഴൂർ - 17

കാഞ്ഞിരപ്പള്ളി - 16

മുണ്ടക്കയം - 15


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഉദയനാപുരം, ചങ്ങനാശ്ശേരി -13

തൃക്കൊടിത്താനം, പായിപ്പാട് - 11

ആർപ്പൂക്കര - 10

ഈരാറ്റുപേട്ട - 8

വൈക്കം - 7

വാഴപ്പള്ളി, ഏറ്റുമാനൂർ, എരുമേലി, കറുകച്ചാൽ - 6

എലിക്കുളം, രാമപുരം, അയർക്കുന്നം, പുതുപ്പള്ളി, അകലക്കുന്നം - 4

ചിറക്കടവ്, മറവന്തുരുത്ത്, തിടനാട്, മുത്തോലി, കോരുത്തോട്, അതിരമ്പുഴ, തലയാഴം, പാലാ, കടുത്തുരുത്തി
,പനച്ചിക്കാട്, കാണക്കാരി, പാറത്തോട്, മാടപ്പള്ളി, വെള്ളൂർ, കുറവിലങ്ങാട്, മണിമല - 3

പാമ്പാടി, തിരുവാർപ്പ്, മണർകാട്, പൂഞ്ഞാർ, വാകത്താനം, കരൂർ, വെച്ചൂർ, ചെമ്പ്, വിജയപുരം, കിടങ്ങൂർ, കൂരോപ്പട - 2

ഉഴവൂർ, വെളിയന്നൂർ, നെടുംകുന്നം, ടി.വി പുരം, കടനാട്, പള്ളിക്കത്തോട്, ഭരണങ്ങാനം, മൂന്നിലവ് - 1


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 5 / Total Memory Used : 0.61 MB / This page was generated in 0.0104 seconds.