രാമപുരത്ത് ഇന്ന് 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ( 13-06-2021 )

Avatar
Web Team | 13-06-2021

കോട്ടയം ജില്ലയിൽ 622 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 621 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.
സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒരാളും രോഗബാധിതനായി. പുതിയതായി 6868 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 9.05 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 268 പുരുഷന്‍മാരും 276 സ്ത്രീകളും 78 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 109 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

461-1623587877-fb-img-1623587156267-copy-780x410

846 പേര്‍ രോഗമുക്തരായി. 4978 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 188966 പേര്‍ കോവിഡ് ബാധിതരായി. 182250 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 31824 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം - 73

പനച്ചിക്കാട് - 43

കൂരോപ്പട - 38

കുറിച്ചി - 26

തൃക്കൊടിത്താനം - 21

മണർകാട് - 20

നെടുംകുന്നം - 17

ഏറ്റുമാനൂർ - 16

തലപ്പലം, മുണ്ടക്കയം - 15


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ചങ്ങനാശേരി, രാമപുരം, വാഴൂർ - 14

കല്ലറ, പാമ്പാടി - 13

കുമരകം, കറുകച്ചാൽ -12

വാഴപ്പള്ളി - 11

കങ്ങഴ, പുതുപ്പള്ളി, വിജയപുരം - 10

അയർക്കുന്നം, കടുത്തുരുത്തി, അകലക്കുന്നം - 9

ഉദയനാപുരം, മാഞ്ഞൂർ, ചിറക്കടവ്, മാടപ്പള്ളി, അതിരമ്പുഴ - 8

കിടങ്ങൂർ, മറവന്തുരുത്ത്, കാഞ്ഞിരപ്പള്ളി, കരൂർ, പായിപ്പാട് - 7

അയ്മനം, വാകത്താനം - 6

മുളക്കുളം, കൂട്ടിക്കൽ, പാലാ, പള്ളിക്കത്തോട് - 5

മീനടം, എലിക്കുളം, തിരുവാർപ്പ്, ഈരാറ്റുപേട്ട, മേലുകാവ്, പാറത്തോട്, വെള്ളൂർ - 4

കോരുത്തോട്, വൈക്കം, ചെമ്പ്, തിടനാട്, എരുമേലി, മീനച്ചിൽ, വെച്ചൂർ, മുത്തോലി, തലയാഴം - 3

കടപ്ലാമറ്റം, പൂഞ്ഞാർ, മണിമല, തീക്കോയി - 2

ഭരണങ്ങാനം, കാണക്കാരി, കൊഴുവനാൽ, തലനാട്,
ടി.വി പുരം, കുറവിലങ്ങാട്, നീണ്ടൂർ, മരങ്ങാട്ടുപിള്ളി - 1


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.61 MB / This page was generated in 0.0149 seconds.